Film News

നടി ശ്രുതി മേനോന്‍ വിവാഹിതയായി ചിത്രങ്ങള്‍ കാണാം

നടിയും അവതാരകയുമായ ശ്രുതി മേനോൻ വിവാഹിതയായി. മുംബൈ സ്വദേശിയും ബിസിനെസ്സുകാരനായ സഹിൽ ടിംപടിയാണ് വരൻ. കിസ്മത്ത് എന്ന ചിത്രത്തിലെ മികച്ച പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഏഷ്യനെറ്റിലെ പ്രമുഖ കോമഡി പരിപാടിയായ കോമഡി സ്റ്റാർസിന്‍റെ അവതാരികയായിരുന്നു ശ്രുതി. പൃഥ്വിരാജ് ഇരട്ട വേഷത്തിലെത്തിയ കൃത്യം എന്ന ചിത്രത്തിലും ശ്രുതി അഭിനയിച്ചിരുന്നു. വിവാഹ ചിത്രങ്ങള്‍ കാണാം.

https://youtu.be/AK3n37GKw3A

കടപ്പാട് :filmmatter

Trending

To Top
Don`t copy text!