നമ്മുടെ പ്രിയ താരങ്ങൾ അഭിനയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു; ഓഡിഷന്‍ വീഡിയോകള്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

നമ്മുടെ പ്രിയ താരങ്ങൾ അഭിനയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു; ഓഡിഷന്‍ വീഡിയോകള്‍

ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അല്ലെങ്കില്‍ വെള്ളിതിരയില്‍ നിങ്ങളെ കുടുകുടെ ചിരിപ്പിച്ച താരങ്ങള്‍, കണ്ണു നിറയിച്ച താരങ്ങള്‍, ഇവരൊക്കെ ആദ്യം അഭിനയിച്ചു തുടങ്ങിയത് എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ബിഗ് ബിയിൽ തുടങ്ങുന്നു നമ്മുടെ ബൊളിവവൂഡ് താര നിര . സ്‌ക്രീനിൽ നമ്മൾ ഇവരെ കണ്ടു തുടങ്ങിയപ്പോൾ മുതൽ ഇവരെല്ലാം പെർഫെക്റ്റ് ആണ് . അവരുടെ അഭിനയത്തിൽ നമുക്ക് ഒരു കുറവും തോന്നിയിട്ടില്ല .

എന്നാൽ ഇന്നുള്ള ഈ ഒരു നിലയിലേക്ക് വരാൻ വേണ്ടി അവർ ധാരാളം അധ്വാനിച്ചു . ഒരു വ്യക്തിയെ ഒരു സിനിമയിലേക്ക് തെരഞ്ഞെടുക്കണമെങ്കിൽ അതിനു ധാരാളം കടമ്പകൾ കടക്കേണം . അതിൽ ഒന്നാണ് ഓഡിഷൻ .

ഒഡിഷനിൽ കഴിവ് തെളിയിക്കുന്ന ഒരു വ്യക്തിക്ക് മാത്രവേ ആ സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്യാൻ സാധിക്കു . ഒരു പക്ഷെ നല്ല കഴിവുള്ളവർ പോലും ചിലപ്പോൾ ഓഡിഷനിൽ പുറത്താകുന്നു .

ഇന്ന് നമ്മൾ ആരാധിക്കുന്ന പല താരങ്ങളും ഓഡിഷനിൽ കാട്ടി കൂട്ടിയത് കണ്ടാൽ നമ്മൾ അന്തം വിട്ടു പണ്ടാരവടങ്ങും .

ഇവര്‍ ഒക്കെ സംവിധായകര്‍ക്ക് മുന്നില്‍ ആദ്യം കാട്ടി കൂട്ടിയ ഭാവങ്ങള്‍ എന്താ എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

 ഇല്ലെങ്കിൽ ഇത് ഒന്ന് കണ്ടു നോക്കു…

1 . കരണ്‍ ജോഹറിന്റെ സൂട്ടിക്ക് വേണ്ടി ആലിയ ഭട്ട്

2 . ഇഡിയറ്റ്സിന് വേണ്ടി അനുഷ്ക ശര്‍മ്മ

https://youtu.be/y9XuFt0gwBs

3 . ഇഡിയറ്റ്സിന് വേണ്ടി ഓം വൈദ്യ

https://youtu.be/N_97pAot7Bs

4 . രണവീര്‍ സിംഗ്.ആദ്യ ഓഡിഷന്‍

5 . ഗൌതം ഗുലട്ടി, ആഷിഖി 2

Join Our WhatsApp Group

Trending

To Top
Don`t copy text!