നാം ATM കൗണ്ടറിൽ നിന്ന് റെസിപ്റ്റ് വാങ്ങുമ്പോഴോ സാധനങ്ങൾക്ക് ക്യാഷ് റെസീപ്റ്റ് വാങ്ങുമ്പോഴോ അതിൽ പതിയിരിക്കുന്ന ഒരു വലിയ അപകടം തിരിച്ചറിയാറില്ല.. - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

നാം ATM കൗണ്ടറിൽ നിന്ന് റെസിപ്റ്റ് വാങ്ങുമ്പോഴോ സാധനങ്ങൾക്ക് ക്യാഷ് റെസീപ്റ്റ് വാങ്ങുമ്പോഴോ അതിൽ പതിയിരിക്കുന്ന ഒരു വലിയ അപകടം തിരിച്ചറിയാറില്ല..

നാം ATM കൗണ്ടറിൽ നിന്ന് റെസിപ്റ്റ് വാങ്ങുമ്പോഴോ സാധനങ്ങൾക്ക് ക്യാഷ് റെസീപ്റ്റ് വാങ്ങുമ്പോഴോ അതിൽ പതിയിരിക്കുന്ന ഒരു വലിയ അപകടം തിരിച്ചറിയാറില്ല.. “” ഓ മൈ ഹെൽത്ത് “” പ്രസിദ്ധീകരിക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് കാണുക.. പൊതുസമൂഹത്തിന്റെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു എല്ലാവരെയും ഈ അപകടത്തിന്റെ ഗൗരവത്തെ കുറിച്ച് ബോധവൽക്കരിക്കുക..

അറിഞ്ഞു കൊണ്ട് അപകടത്തെ ഷെണിച്ചു വരുത്താതിരിക്കുക .ഈ റെസിപ്പ്റ്റുകളിൽ ഉള്ള ബിസഫിനോൾ എ എന്ന രാസവസ്തു നമ്മുടെ ശരീരത്തിലേക്ക് എത്തിയാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ് .

എടിഎം കൗണ്ടറിൽ നിന്നും മറ്റും ലഭിക്കുന്ന ഈ റെസിപ്പ്റ്റുകൾ അറിയാതെ നാം ചിലപ്പോൾ വായിൽ വെക്കാറുണ്ട് മാസങ്ങളോളം നമ്മുടെ പേഴ്‌സിലും ബാഗിലും മറ്റും സൂക്ഷിക്കാറുണ്ട് .എന്നാൽ ഇത് മൂലം വരാൻ ഇരിക്കുന്ന മാരക രോഗങ്ങളെ കുറിച്ച് നമ്മൾ അറിയാതെ പോകുന്നു എന്നതാണ് സത്യം .

ഈ റെസിപ്പ്റ്റുകൾ കിട്ടിയാൽ വായിൽ വെക്കാതെ ഇരിക്കുക കൈകൾ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കുക . ഈ റെസിപ്റ്റുകൾ ബാഗിലും മറ്റും സൂക്ഷിച്ചു വെക്കാതിരിക്കുക . ഈ വീഡിയോ കണ്ടു നോക്കു . മറ്റുള്ളവരുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്യൂ.

https://youtu.be/2uSMlzhkq48

Join Our WhatsApp Group

Trending

To Top
Don`t copy text!