Current Affairs

നാടിനെ നടുക്കിയ ആ ബസ് അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന CCTV ദൃശ്യങ്ങൾ പുറത്തുവന്നു

കഴിഞ്ഞ ഫെബ്രുവരി 26 ന് വൈകുന്നേരം 5 മണിയോടെയായിരുന്നു ഒരു നാടിനെ മുഴുവൻ നടുക്കിയ ആ അപകടം ഉണ്ടായത്.  മഞ്ചേരി എടവണ്ണയിലായിരുന്നു അപകടം. മൂന്നുപേരുടെ ജീവനാണ് ഈ അപകടം കവർന്നത്.  സന എന്ന പ്രൈവറ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. അമിത വേഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വേണ്ടി ബസ് ഡ്രൈവർ ബസ് വെട്ടിച്ചതായിരുന്നു. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള മരത്തിൽ ഇടിച്ചാണ് നിന്നത്.

മുപ്പതോളം യാത്രക്കാരുമായി പോകുകയായിരുന്നു ബസ്. ബസ് ഡ്രൈവർ അപകടം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വൻ ദുരന്തത്തിലേക്കായിരുന്നു എത്തിയത്. അപകടം നടന്നപ്പോൾ തന്നെ നാട്ടുകാർ ഓടികൂടുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പക്ഷെ ബൈക്ക് യാത്രക്കാരൻ അപകടസ്ഥലത് വെച്ച് തന്നെ മരണപെട്ടു. കൂടാതെ ബസിൽ ഉണ്ടായിരുന്ന രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. സംഭവത്തിന്റെ cctv ദൃശ്യങ്ങൾ ചുവടെ,

https://www.facebook.com/1265018563642048/videos/2232274086883852/

Source: WATCH Videos

Trending

To Top
Don`t copy text!