നിനക്കായ് മാത്രം ഈ ചിരി - മലയാളം ന്യൂസ് പോർട്ടൽ
Malayalam Poem

നിനക്കായ് മാത്രം ഈ ചിരി

ഒരു കൊച്ചുചിരിയിൽ ഒരുപാടു നൊമ്പരങ്ങൾ അടക്കിപിടിക്കുമ്പോഴും ഉള്ളിൽ തേങ്ങുകയായിരുന്നു. എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരുന്നത് നീയായിരുന്നു…. നിന്റെ സാമിപ്യമായിരുന്നു.  എന്റെ ചിരി നിനക്കത്രമേൽ ഇഷ്ടമായതുകൊണ്ടായിരുന്നു…

ഞൻ എന്നും ചിരിക്കാൻ ശ്രമിച്ചത്… എപ്പോഴെങ്കിലും ചിരിക്കാൻ കഴിയാതെ പോകുമ്പോൾ വേദനിച്ചത് നീയായിരുന്നു… ആ വേദന എനിക്ക് സഹിക്കാൻ കഴിയില്ല… അതിന്റെയും വേദനയാകുന്നു. അതുകൊണ്ടു ഞനെന്നും ചിരിക്കും… നിനക്ക് വേണ്ടി…
നിനക്ക് വേണ്ടി മാത്രം…..

Trending

To Top