Current Affairs

“നിന്‍റെ അമ്മയുടെ പോക്കിളാകും നിനക്ക് നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലത്”, പോസ്റ്റിനു താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്ക് തക്ക മറുപടി നല്‍കി സാദിക

ഇപ്പോള്‍ ഇൻസ്റ്റാഗ്രാമിൽ ഗ്ലാമര്‍ ചിത്രങ്ങള്‍ ഷെയർ ചെയ്യാത്ത നടിമാർ ഇപ്പോൾ വിരളം ആണ്. നടിമാർ നേരിടുന്ന അശ്ളീല കമന്റുകളും അനവധിയാണ്.  ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി എത്തുന്ന ആരാധകര്‍ സാധാരണമാണ്.  തെന്നിന്ത്യന്‍ നായിക സാധിക അശ്ലീല കമന്റിട്ട യുവാവിനു കിടിലം മറുപടി  നല്‍കിയിരിക്കുകയാണ്.

താരത്തിന്‍റെ അക്കൗണ്ടില്‍ പങ്കുവച്ച പുതിയ ഫോട്ടോയുടെ താഴെയാണ് താങ്കളുടെ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ.. എന്നുള്ള മോശം കമന്റ് ഇട്ട യുവാവിനു തക്കതായ മറുപടിയാണ് സാധിക  നല്‍കിയത്. ഐശ്വര്യ, ദൃശ്യ രഘുനാഥ്‌, അനു മോൾ, സാനിയ ഇയ്യപ്പൻ എന്നിവരൊക്കെ ധാരാളം മോശം കമന്റുകൾ സമീപ കാലത്ത് കെട്ടിട്ടുള്ളവർ ആണ്.

ഇപ്പോൾ സാധികയും ആ കൂട്ടത്തിലേക്ക് ആണ് വന്നിരിക്കുന്നത്. ” പൊക്കിള്‍ കൊടിയില്ലാതെ ആരെങ്കിലും മനുഷ്യന്മാരോന്നും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. സ്വന്തം അമ്മയുടെ പൊക്കിളാകും അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു” ഇങ്ങനെ സാധിക മറുപടി കൊടുക്കുകയും ചെയ്തു.

ബന്ധങ്ങൾക്ക് വിലയുള്ളതല്ലേ? പൊക്കിൾകൊടി ബന്ധം’ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചതു ഈ പറയുന്ന പൊക്കിളിലൂടെ ആണ്. സാധിക പറയുന്നു.

 

Trending

To Top
Don`t copy text!