പത്താം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ ; 'മാ ' ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണം നേടി മുന്നേറുന്നു !! - മലയാളം ന്യൂസ് പോർട്ടൽ
Film News

പത്താം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ ; ‘മാ ‘ ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണം നേടി മുന്നേറുന്നു !!

പത്താം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ കാണിച്ച ധൈര്യം അതാണ് മാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കനി കുസൃതിയും ബാലതാരമായ അനിഘയുമാണ്ചിത്രത്തിന്റെകേന്ദ്രകഥാപാത്രങ്ങള്‍.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകള്‍ചെയ്തതെറ്റില്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്ന ഒരൊമ്മയും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ അമ്മു എന്ന കഥാപാത്രവും ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കുന്നു അഭിനേതാക്കൾ – കനി കുസ്രുതി, അനിഖ സർജൺ കെ.എം. ഡിപ്പോ – സുധർശൻ ശ്രീനിവാസൻ സംഗീതം – സുന്ദരമൂർത്തി കെ.എസ് വരികൾ – മദൻ കർക്കി തിരക്കഥ – പ്രിയങ്ക രവീന്ദ്രൻ കല – മദൻ എഡിറ്റിംഗ് – സർജൺ കെ.എം സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ ഓഡിയോഗ്രാഫ് – ആനന്ദ് രാമചന്ദ്രൻ ഡി കളർ ചിഹ്നം – ഗൌതം ആർ ശങ്കർ ഡിസൈൻസ് – ഗോപി പ്രസന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രഘു വാൽമന്തി, ദിനേശ് ഉപകരണ പാർട്ണർ – ക്യാമറ പോയിന്റ് ക്രിയേറ്റീവ് പ്രൊഡ്യൂസർ – രേഷ്മ ഘാലാല വെങ്കട് സോമസുന്ദരം നിർമിച്ച്

Join Our WhatsApp Group

Trending

To Top
Don`t copy text!