പാമ്പിനെ തിന്നുന്ന നാട്ടുകാർ പാമ്പിനെ പിടിക്കാൻ കെണി വെക്കുന്നത് കണ്ടിട്ടുണ്ടോ.. വീഡിയോ കണ്ടു നോക്കു.. - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

പാമ്പിനെ തിന്നുന്ന നാട്ടുകാർ പാമ്പിനെ പിടിക്കാൻ കെണി വെക്കുന്നത് കണ്ടിട്ടുണ്ടോ.. വീഡിയോ കണ്ടു നോക്കു..

നമ്മുടെ ഈ കേരളത്തിൽ വയൽ വറ്റിച്ച മീൻ പിടിക്കുന്നത് കാണാത്തവർ കുറവായിരിക്കും.എന്നാൽ ഇവർ വയൽ വറ്റിച്ചിട്ട് പാമ്പിനെ ആണ് പിടിക്കുന്നത്.അതും അവരുടെ ബുദ്ധിയിൽ വിരിഞ്ഞ ടെക്നോളജി ഉപയോഗിച്.ചെറിയ കുട്ടികൾ പാമ്പിനെ കണ്ടാൽ കണ്ടാൽ പേടിക്കുന്നെങ്കിൽ ഇവർ അതിനെ പിടിച്ച കൂടയിൽ ഇടാൻ പോലും മടി കാണിക്കുന്നില്ല.

ഭക്ഷണ വസ്തുവാക്കാൻ ഇവർ അതിനെ പിടിക്കുകയും എന്നിട് പോക്കറ്റ് മണിക്കായി മാർക്കറ്റിൽ കൊണ്ട് പോയി വിൽക്കുകയും ചെയ്യുന്നു.ആദ്യം കെണിയൊരുക്കി ഏഴു മണിക്കൂർ വരെ കാത്തിരുന്നിട്ടാണ് ഇവർ പാമ്പിനെ പിടിക്കുന്നത്.ഇവരുടെ നാട്ടിൽ മീനിനേക്കാൾ ടേസ്റ്റ് ആയത് പാമ്പിന്റെ ഇറച്ചിയാണെന്നാണ് ഇവർ പറയുന്നത്.പക്ഷെ പാമ്പിനെ ഒരു വിഷ ജീവിയായി കാണുന്നത്കൊണ്ടും പേടിയുള്ളത് കൊണ്ടും മിക്ക രാജ്യങ്ങളും ഇതിനു പണ്ട് മുതിര്നഹില്ല.ചില രാജ്യങ്ങളിൽ പാമ്പിനെ ദൈവമായും കാണാറുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

കടപ്പാട് : 7D Daily

Join Our WhatsApp Group

Trending

To Top
Don`t copy text!