Film News

പുതിയ സ്ത്രീ വേഷവുമായി യുവനടന്‍ ; ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തികുറിക്കാൻ വിജയസേതുപതി

ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലൂടെ മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വിജയ് സേതുപതി.പുരുഷതാരങ്ങള്‍ സത്രീ വേഷത്തിലഭിനയിച്ചിട്ടുളള സിനിമകള്‍ ധാരാളമുണ്ട്. കമല്‍ ഹാസന്‍ മുതല്‍ വിക്രം വരെ പകര്‍ന്നാടിയ സ്ത്രീവേശങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ തരംഗമായിട്ടുണ്ട്. ഒരു സുന്ദരിയെ കൂടി ഇക്കൂട്ടത്തിലേക്ക്കിട്ടിയിരിക്കുകയാണ്.

ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചാണ് വിജയിയുടെ ചിത്രം പുറത്ത് വന്നത്. സ്ത്രീ വേഷത്തിലെത്തിയ സേതുപതിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചാണ് വിജയിയുടെ ചിത്രം പുറത്ത് വന്നത്. സ്ത്രീ വേഷത്തിലെത്തിയ സേതുപതിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Trending

To Top
Don`t copy text!