Monday July 6, 2020 : 6:45 PM
Home Film News പുതുമുഖ താരങ്ങളുമായി മറ്റൊരു ചിത്രം കൂടി..! പതിനെട്ടാം പടിയുടെ വിശേഷങ്ങളുമായി താരങ്ങൾ

പുതുമുഖ താരങ്ങളുമായി മറ്റൊരു ചിത്രം കൂടി..! പതിനെട്ടാം പടിയുടെ വിശേഷങ്ങളുമായി താരങ്ങൾ

- Advertisement -

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ഒരുക്കുന്നത്.ഒരു വലിയ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും ഉണ്ണിമുകുന്ദനും എല്ലാം ചിത്രത്തിൽ എത്തുന്നുണ്ട്..മുടി നീട്ടി വളർത്തിയ സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലറിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു സര്‍ക്കാര്‍ സ്‌കൂളിലെയും ഇന്റര്‍നാഷണല്‍ സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലെ പോരും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടിഎത്തുന്നത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ...

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി...
- Advertisement -

വില്ലനിസം !!നല്ല കട്ട വില്ലനിസം !!ധനേഷ് ആനന്ദും ലില്ലിയും!!!

ധനേഷ് ആനന്ദ് !! ഈ പേര് ഓർത്തു വയ്ക്കുക. ഒരുപക്ഷെ വെള്ളിത്തിരയുടെ ചരിത്ര പുസ്തകത്തിൽ ഈ ചെറുപ്പകാരന്റെയും പേര് എഴുതപ്പെട്ടേക്കാം. ലില്ലി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ ഗംഭീരമായി പകർനാടി ധനേഷ് തന്റെ...

ഗീതു മോഹൻദാസിന്റെ മകളുടെ പിറന്നാൾ ആഘോഷം, ആശംസകളുമായി പൂർണിമയും മകളും

പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. അടുത്ത സൗഹൃദത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പൂര്‍ണിമയുടെ കുടുംബത്തിലെ...

തനിച്ച്‌ പോകുമ്ബോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞുതരുമായിരുന്നു; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടിവന്നു

സിനിമാ മേഖലയില്‍ നിന്നുള്ള മീ ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. തെന്നിന്ത്യന്‍ താരം മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. ഒപ്പം തമിഴ് സിനിമാ മേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും മുംതാസ് തുറന്നുപറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന്...

പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം !! പൃഥ്വി ഒപ്പമില്ലാതെ വിഷമിച്ച് സുപ്രിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ...

അമല പോൾ വീണ്ടും പ്രണയത്തിൽ ? ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകളിലും  തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല...

Related News

അയാൾ കാരണം ഞാൻ കോളേജിൽ നാണം...

ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുപ്പിച്ച സംഭവത്തെ കുറിച്ച്‌ നടി അഹാന കൃഷ്ണ. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ആദ്യ സിനിമയ്ക്ക് ശേഷം നടന്ന രസകരമായ സംഭവത്തെ കുറിച്ചാണ് അഹാന പറയുന്നത്. തന്റെ കോളേജ്...

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ...

ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. മലയാളികളുടെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ താരം ലോക്ക്ഡൗണ്‍ ആയതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അഹാന...

ഷൈലോക്കിനു തുടക്കമിട്ട് മമ്മൂക്കയും അജയ് വാസുദേവും..!

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.മീന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ...
Don`t copy text!