Current Affairs

പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചിലരെ ഞങ്ങള്‍ കണ്ടു. പൂരത്തിനിടെ നേരിട്ട മോശം അനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്

താളമേളങ്ങളിലും വിസ്‌മയക്കാഴ്‌ച്ചകളിലും  അലിഞ്ഞ്‌ ചേര്‍ന്ന്‌ പൂരം ആഘോഷിക്കാന്‍  പുരുഷന്മാര്‍ക്ക്‌ മാത്രമല്ല സ്‌ത്രീകള്‍ക്കും ആഗ്രമുണ്ട്‌.  പൂരത്തിന്‌ പോകാന്‍ കഴിയാഞ്ഞവരുടെ സങ്കടങ്ങളും പൂരം ആഘോഷമാക്കിയവരുടെ സന്തോഷവും സോഷ്യല്‍മീഡിയയില്‍ ഒരുപാട്‌ വന്നുപോയി.

ഇപ്പോള്‍ ഫേസ്‌ബുക്കില്‍ ചര്‍ച്ചയാവുന്നത് അവയില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു കുറിപ്പ്‌ ആണ്. പൂരപ്പറമ്പില്‍ നിന്ന്‌ നേരിട്ട മോശം അനുഭവത്തെക്കുറിച്ച്‌ പൂരത്തിന്‌ പോയ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളായ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പാണ്‌.  അഞ്ച്‌ തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും  യുവതികള്‍ വെളിപ്പെടുത്തുന്നു.

വെടിക്കെട്ട്‌ ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന്‌ തന്നെ കാണാന്‍ തീരുമാനിച്ചവര്‍ക്ക് പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരില്‍ നിന്നുണ്ടായ അനുഭവങ്ങളാണ്  വേദനിപ്പിച്ചത്. യുവതിയുടെ   ഫേസ്ബുക്ക് പോസ്റ്റ്‌  ചുവടെ:-

Original Post Link:- Akshaya Damodaran

Trending

To Top
Don`t copy text!