Current Affairs

പെങ്ങളെ കൊന്നവനെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹോദരന്റെ വികാര നിർഭയമായ ഫേസ്ബുക് പോസ്റ്റ് !

ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ഈ പിശാചുക്കളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ സഹായിക്കെണമെന്ന് അഭ്യർത്ഥിക്കുന്നു …

ഇവരാണാ കൊലയാളികൾ
ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ആ പുണ്യ ദിനത്തിൽ ഞങ്ങളുടെ കുഞ്ഞു പെങ്ങളെ കഴുത്ത് ഞെരിച്ചു കൊന്ന് ഒളിവിൽ പോയ പൈശാചികർ..

മാനസികവും ശാരീരികവൂമായ പീഡനങ്ങൾ ഏറെ ഏൽക്കേണ്ടി വന്നിട്ടും .
അതു കാരണം സ്വന്തം വീട്ടിൽ വന്നു നിൽക്കേണ്ടി വന്ന ഓരോ നിമിശവും അവളുടെ മനസ് നീറിയിരുന്നതതും തന്റെ കൂട്ടുകാരോടും വീട്ടുകാരോടവൾ പങ്കുവെച്ചിരുന്നതും
താൻ ഒന്നിച്ചില്ലാത്ത ഓരോ നിമിഷവും തന്റെ പ്രിയതമനവിടെ മനസ് വിഷമിച്ച് കഴിയുകയായിരിക്കും എന്നുള്ള ആശങ്കയായിരുന്നു..

ആ ആശങ്കയും അതിരറ്റ സ്നേഹവുമായിരുന്നു
നബീൽക്കാക്ക് ഒരു ചാൻസുകൂടി കൊടുക്കാം എന്നുപറഞ്ഞ് തന്റെ കഴുത്തിൽ മഹറ് ചാർത്തിയവന്റെടുത്തേക്ക് വീണ്ടും അവളെ പോകാന്‍ പ്രേരിപ്പിച്ച ഘടകം
ഇങ്ങനെ സ്നേഹിച്ചവളെയാണല്ലോ നീയും നിന്റെ കുടുംമ്പവും ചേർന്ന് കൊന്നുകളഞ്ഞത് …

ആ ഉമ്മാന്റെ കണ്ണുനീരിന് പകരംവെക്കാൻ ഒന്നുമില്ല
എങ്കിലും ഈ പിശാചുക്കളെ
ഒളിവിൽ നിന്നും പുറത്ത് കൊണ്ടുവരാൻ സോഷ്യൽ മീഡിയ വഴി സാധിക്കും എന്നുറപ്പുണ്ട്..

Trending

To Top
Don`t copy text!