Current Affairs

പൊട്ടകിണറ്റിലെ കമിതാക്കളെ കണ്ടാൽ നിങ്ങളും ഞെട്ടും!

പൂച്ചയും എലിയും പോലെ കുറുക്കനും കോഴിയും തമ്മിൽ ശത്രുക്കളാണെന്നു ചെറു കഥകളിലും പട പുസ്തകത്തിലും നമ്മൾ പഠിച്ചിട്ടുണ്ട്.എന്നാൽ എവിടെ കോഴിയും കുറുക്കനും തമ്മിൽ നല്ല സൗഹൃദത്തിലാണ്.അബദ്ധ വശാൽ കിണറ്റിലേക് വീണു പോയ കോഴി അവിടെ ഉള്ള കുറുക്കൻ ഒന്നും ചെയ്യാത്ത കണ്ടു ജനങ്ങൾ ഒന്നു ഞെട്ടി..കോഴിയുടെ കഥ കഴിഞ്ഞെന്നു പലരും മനസ്സിൽ ഉറപ്പിച്ചു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കുറുക്കൻ കോഴിയെ ഒന്നും ചെയ്തില്ലെന്നുള്ളത് വളരെ അത്ഭുതകരമാണ്.അവർ ഒരുമിച്ച് ഭക്ഷണം കഴിക്കും.കിണറിലേക് വേസ്റ്റ് ഇടാൻ ആണ് പ്രധാന ഉപയോഗം.അത് കൊണ്ട് അവര്ക് പട്ടിണിയില്ലാതെ കഴിഞ്ഞു കൂടാം.ഓരോ ദിവസവും ജനങ്ങൾ കുറുക്കൻ കോഴിയോ കൊന്നോ എന്ന സംശയത്താൽ ആളാണ് വരുന്നത്.കുറുക്കനെ കൂടാതെ ഇടക്ക ഒരു ഉടുമ്പും വാര്യർ ഉണ്ടെന്നു അയൽവാസികൾ പറയുന്നു.

https://youtu.be/JicHbQ-Vypo

കടപ്പാട് : mazhavil videos

Trending

To Top
Don`t copy text!