Current Affairs

പോണ്ടിച്ചേരിയില്‍ 4 പേരുടെ മരണത്തിനിടയാക്കിയ അപകട ദൃശ്യങ്ങളും വിഡിയോയും പുറത്ത്

ബീച്ചില്‍ കുളിക്കാനിരങ്ങിയപ്പോള്‍ ഉണ്ടായ അപകടം ദൃശ്യം പുറത്തുവിട്ടു . 4 പേരുടെ മരണത്തിനാടായിക്കായ അപകടത്തിന്റെ വീഡിയോ ആണ് ഇപ്പൊ പുറത്തു വന്നിരിക്കുന്നത് . കടലിൽ കുളിക്കാനിറങ്ങിയ 4 യുവാക്കകൾക്കാണ് തങ്ങളുടെ ജീവൻ നഷ്ട്ടമായത് .നിരവധി പേർ ആ സമയം ബീച്ചിൽ ഉണ്ടായിരുന്നു .പക്ഷെ അവരെ രെക്ഷിക്കാനയില്ല എന്നാണ് റിപ്പോർട്ട്‌ .

അപകടങ്ങൾ നമ്മുടെ ആശ്രെധ മൂലം ഉണ്ടാകുന്നതാണ് .ഒരു നിമിഷത്തെ ആശ്രെദ്ധ കവരുന്നത് നമ്മുടെയും ഒരു പക്ഷെ നമ്മുടെ കൂടെ ഉള്ളവരുടെയും ജീവൻ ആയിരിക്കാം .അവധിക്കാലം ആഘോഷമാക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക .ഒരു വിളിപ്പാടകലെ മരണം നമ്മളെ കാത്തിരിപ്പുണ്ട് .നമ്മുടെ ആശ്രെദ്ധ മരണത്തെ വേഗത്തിൽ നമ്മുടെ അടുക്കൽ എത്തിക്കും ..

Trending

To Top
Don`t copy text!