Current Affairs

പ്രണയത്തിന് പ്രായമൊരു വിഷയമല്ല എന്ന് ഇവര്‍ തെളിയിച്ചിരിക്കുകയാണ്. ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്, 71 കാരിയുടെയും 16 കാരന്‍റെയും വിവാഹം കഴിഞ്ഞു

71 കാരിയും 16 കാരനും പ്രണയിച്ചു വിവാഹം കഴിക്കുന്നത് ഒരു അത്ഭുതമായി തോന്നുന്നുണ്ടോ. കഴിഞ്ഞ ഞായറാഴ്ച സുമാത്രയില്‍ അര്‍ദ്ധരാത്രി നടന്ന ഈ വിവാഹത്തില്‍ പങ്കെടുത്തത് ആയിരങ്ങളാണ്.71 കാരിയായ റോഹായയും രിയാടിയും അയല്‍സവസികളായിരുന്നു, ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്ന ക്രമേണയായിരുന്നു ഇവരുടെ പ്രണയം ആദ്യ കാണലില്‍ തന്നെ ഇവര്‍ പരസ്പരം ഇഷ്ടപ്പെട്ടു. അവര്‍ പരസ്പരം അത് തുറന്ന പറഞ്ഞു. റോഹായ മുന്‍പ് രണ്ട് വിവാഹം കഴിച്ചിട്ടുള്ളതാണ്.

രണ്ടാമത്തെ വിവാഹത്തില്‍ 29 വയസ്സുള്ള ഒരു മകനുമുണ്ട്. ആദ്യം അമ്മയുടെ ഈ ബന്ടാതെ മകന്‍ എതിര്‍ത്തിരുന്നു. പിന്നീട് അമ്മയുടെ സന്തോഷമാണ് വലുതെന്ന് മനസ്സിലാക്കി മകന്‍ ഇത് അംഗീകരിച്ചു.പയ്യന്‍റെ വീട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത്. ഈ വിവാഹം നടന്നാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല അത് കൊണ്ട് ഇത് ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല എന്നാണ് പയ്യന്‍റെ വീട്ടുകാര്‍ പറഞ്ഞത്.

വിവാഹത്തിന്‍ സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നത്.സോഷ്യല്‍ മീഡിയ മുഴുവനും ഈ നവ ദമ്പതിമാരുടെ ഫോട്ടോ വൈറലായി കൊണ്ടിരിക്കുകയാണ്.

Trending

To Top
Don`t copy text!