Current Affairs

പ്രശസ്ത സീരിയൽ താരങ്ങൾ അപകടത്തിൽ മരിച്ചു.

പ്രശസ്ത സീരിയൽ താ​ര​ങ്ങ​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഭാ​ര്‍​ഗ​വി (20), അ​നു​ഷ റെ​ഡ്ഡി (21) എ​ന്നി​ പ്രമുഖ തെലുങ്കു നടിമാരാണ് തെ​ല​ങ്കാ​ന​യി​ലെ വിക്കരാ​ബാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. അപകടം ഉണ്ടായി ഉണ്ടൻതന്നെ ഭാ​ര്‍​ഗ​വി സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ മരിക്കുകയും അ​നു​ഷാ റെഡ്‌ഡി ആ​ശു​പ​ത്രി​യി​ല്‍ വെച്ച് മരിക്കുകയായിരുനെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ര്‍ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാറിന്റെ ഡ്രൈവര്‍ ചക്രി, ഇവരുടെ സഹായിയായ വിനയ് കുമാര്‍ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ചെന്നിടിക്കുകയായിരുന്നു.

Trending

To Top
Don`t copy text!