Featured

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയസ്സ് തിരുത്തി പെണ്‍വാണിഭത്തിനുപയോഗിച്ച സംഘം പിടിയില്‍

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ വയസ്സ് തിരുത്തി ദുബായില്‍ പെണ്‍വാണിഭ സംഘം പലര്‍ക്കും കാഴ്ചവച്ചു. സംഘത്തിന്റെ കയ്യില്‍ നിന്നും ബംഗ്ലാദേശ് യുവതിയെ പോലീസ് മോചിപ്പിച്ചു. ദിവസവം 5 ല്‍ അധികം ആളുകള്‍ക്ക് സംഘം പെണ്‍കുട്ടിയെ കഴ്ച്ചവേക്കുമായിരുന്നു. ഒരു ഫ്‌ലാറ്റില്‍ നിന്നാണ് ദുബായ് പൊലീസിന്റെ രഹസ്യസംഘം പെണ്‍കുട്ടിയെ  രക്ഷിച്ചത്.

 

ചൈനീസ് യുവതിയുമായി ചേര്‍ന്ന് ഫ്‌ലാറ്റില്‍ പെണ്‍വാണിഭം നടത്തുകയുമായിരുന്നുവെന്നാണ് ആരോപണം.  ഇടപാട് നടത്തിയിരുന്നത് പുരുഷന്‍മാരില്‍ നിന്നും 100 ദിര്‍ഹം വാങ്ങിയാണ്. അല്‍ ഖ്വായിസിലെ ഈ മേഖലയില്‍ ദുബായ് പൊലീസിന്റെ രഹസ്യ സംഘം സെപ്തംബര്‍ 23നാണ് റെയ്ഡ് നടത്തിയത്. പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ തന്നെ ഫെബ്രുവരിയില്‍ വിസിറ്റിങ് വിസയിലാണ് നാട്ടില്‍ നിന്നും കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.

നിക്ക് 17 വയസ്സാണ് പ്രായമെന്ന് പ്രതിയോട് പറഞ്ഞിരുന്നു. പാസ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തി 25 എന്നാക്കിയെന്നും’ പെണ്‍കുട്ടി പറഞ്ഞു. പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇങ്ങോട്ട് വന്നത്. എന്നാല്‍, പെണ്‍വാണിഭമായിരുന്നു ജോലി.  വിമാനത്താവളത്തില്‍ നിന്നും പെണ്‍കുട്ടിയെ പ്രതി പ്രതി ഫ്‌ലാറ്റില്‍ എത്തിച്ചു  പീഡനത്തിനിരയാക്കി.

ഇപ്പോള്‍ നീ ജോലി ചെയ്യാന്‍ തയാറായെന്നും ദിവസവും 45 പുരുഷന്‍മാര്‍ വരുമെന്നും അയാള്‍ പറഞ്ഞു. 1500 ദിര്‍ഹം എല്ലാ മാസവും  മാതാവിന് അയച്ചുകൊടുക്കുമായിരുന്നു. പ്രതി താനുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

 

Trending

To Top
Don`t copy text!