പ്രിയ നടി ശാലിനി പാടിയ സിനിമ ഗാനം ഇതാണ് !! - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രിയ നടി ശാലിനി പാടിയ സിനിമ ഗാനം ഇതാണ് !!

shaliny and family

ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. പാട്ടുകൾ കേൾക്കാൻ താത്പര്യമില്ലാത്തവർ വളരെ അപൂർവമാണ് . മനുഷ്യ മനസ്സുകളെ വളരെയേറെ സ്വാധീനിക്കാന്‍ പാട്ടുകൾക്ക് കഴിയും.നമ്മുടെ പ്രിയപ്പെട്ടവർ പാടുന്ന പാട്ടുകൾ നമ്മളെ വളരെ ഏറെ സന്തോഷിപ്പിക്കും . ചലച്ചിത്രപിന്നണി ഗായകനായ എംജി ശ്രീകുമാറും താരം ശാലിനിയും ചേർന്ന് പ്രേക്ഷകർക്കായി പാടിയ ഒരു മനോഹര ഗാനം കാണാം.

Actress-Shalini-with-Daughter-Anoushka-Stills-

Join Our WhatsApp Group

Trending

To Top
Don`t copy text!