Malayalam Article

മതേതര കേരളത്തിന്‍റെ മുഖം ഇതാണ്, ഹിന്ദു ഭക്തിഗാനം ആസ്വദിച്ച് പാടുന്ന മുസ്ലിം യുവതി

സൗദി അറേബ്യ: കൈരളിഅറേബ്യൻ ചാനലിൽ അറേബ്യൻ കാഴ്ച്ചകൾ എന്ന പ്രോഗ്രാമിലാണ് സംഭവം.മലയാളം നല്ലതുപോലെ പറയുന്ന അറബിയും ഭാര്യയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയാകളിൽ ചർച്ചാവിഷയം. പ്രോഗ്രാം കണ്ടപ്രേക്ഷകർ അവസാനം വരെ ഇരിക്കേണ്ടിവന്നു. അറബി മലയാളിയാണെന്ന് മനസിലാക്കാൻ ഈ മലയാളി അറബി ആരാണെന്നു അറിയണ്ടേപുള്ളിക്കാരൻ ഒരു ചെറിയ കലാകാരനും ഒരു മികച്ച സോഷ്യൽ വർക്കറുമാണ്സ്വദേശം കൊല്ലം ഓച്ചിറയിൽ പേര് :അൻഷാദ് അഷറഫ് പന്തപ്ലാവിൽ.

ഓച്ചിറയിയിലെ ജനങ്ങൾക്ക് സുപരിചിതന് ആദ്യകാല ഷോർട്ട് ഫിലിം ആൽബ രംഗത്തു നിറസാന്നിധ്യ മായിരുന്നു അൻഷാദ് പന്തപ്ലാവിൽ ഗൾഫിൽ വന്നതിന് ശേഷം ഒരുപാട് സഹായങ്ങൾ പാവങ്ങക്ക് നൽകിയിട്ടുണ്ട്, ഇന്നുവരെ അതിന്റെ ഫോട്ടോയൊ ലൈവോ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടില്ല. സൗദി അറേബ്യയിൽ ഒരു സൗദി ഷേക്കിന്റെ വിശ്വസ്തനായ ജോലിക്കരനാണ് അൻഷാദ്ബി സ്സ്നൻസ് ഈത്തപ്പഴങ്ങൾ മറ്റുരാജ്യങ്ങളിലേക്ക് കേറ്റിഅയക്കുന്നു.ഇന്നുവരെ നാട്ടിലോ ഗൾഫിലോ അടമ്പര ജീവിതരീതി ജീവിതത്തിൽ കൊണ്ടുവന്നിട്ടില്ല അതുകൊണ്ട് തന്നേ താൻ അറിയപ്പെട്ടിട്ടില്ല.

പതിമൂന്നുകൊല്ലമായി സൗദിയിൽ ഇന്നുവരെ സൗദി അറേബ്യയിൽഉള്ള സങ്കടനകളിലോ പത്രങ്ങളിലോ വന്നിട്ടുമില്ല. പോയിട്ടുമില്ല, അൻഷാദിന്റെ വാക്കുകളിലേക്ക്സൗദിയിലെ ജോലി മതിയാക്കി നാട്ടിൽ കൂടിയാലോന്ന് ആലോജിക്കുകയാണ്, നാട്ടിൽ ചെന്നിട്ട് നാട്ടിലിലെ പാവങ്ങൾക്ക് പൊതിചോറ്,വിതരം, വീട് വെച്ച് നൽകുക, അവർക്ക് ചികത്സാചെയ്യുക, ഇങ്ങനെയുള്ള ബിസ്നസ് തുടങ്ങനാണ് പ്ലാൻ, അതിന്റ ഫോട്ടോ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യണം ഇത് കണ്ട് ഹൃദയം അലിഞ്ഞ ആളുകൾ എനിക്ക് കാഷ് അയച്ചു തരും അങ്ങനെ എന്റ ബിസ്നസ് പച്ച പിടിക്കും അങ്ങനെ ഞാനും വലിയ സംഭവം ആകും ഫെയ്മസാവും,
സ്ഥിരമായി ഒരു ക്യാമറാമാനെ ആവശ്യമുണ്ട് NB: ക്യാമറാമാൻ പനി പിടിച്ച് ലീവെടുത്താൽ പൊതിചോറ് വിതരണവും സഹായവും ഉണ്ടായിരിക്കുന്നതല്ലാ,

സുഹൃത്തുക്കളെ ഒരു നിമിഷം ഒരുപാട് ചാരിറ്റികൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ അതെന്റെ ഭാര്യ ശബാനക്കും എനിക്കും ദൈവത്തിനും ആ സഹായം കിട്ടിയ ആൾകാർക്കും അറിയാം. അൽഹംദുലില്ലാഹ്
ഒരുപാട് വി. ഐ. പി. അറബികളെ ദിവസവും കാണാറുണ്ട്, സുഖമില്ലാത്തവരുടെ ഫോട്ടോയോയുംമറ്റും അവരെ കാണിച്ചൂ വീടിന് അടുത്തുള്ളതാണെന്ന് പറഞ്ഞു സഹായം വാങ്ങാറുണ്ട്, ഫേസ് ബുക്കിൽ ഏതേലും പോസ്റ്റ് കാണും, അതിനെ കുറിച്ച് തിരക്കും ഒർജിനൽ ആണെന്ന് തോന്നു എങ്കിൽ. പണം ആ ബാങ്ക് അക്കൗണ്ടിൽ നീക്ഷേപിക്കും. ഇന്നുവരെ സഹായിക്കുന്നതായിട്ടുള്ള ഫോട്ടോകൾ ഫേസ് ബുക്കിലോ എന്റെ സ്വന്തം പേജിലോ പോസ്റ്റിയിട്ടില്ല.

ഇന്നും സഹായങ്ങൾ തുടരുന്നു, ദൈവം സഹായിച്ചു ഇനിയും തുടരും  നാട്ടിൽ ഇപ്പോൾ നടക്കുന്ന ചാരിറ്റിചീറ്റിങ്ങിനെ കുറിച്ചു കൂറേ വായിച്ചു അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് ഫോട്ടോയും ലൈവും ഇടാതെയും ചാരിറ്റിനടത്താം ഫേസ്ബുക്കിൽ ഒക്കെ ഒരുപാട് പേരുടെ പോസ്റ്റുകളും ലൈവുകളും കാണാറുണ്ട് എല്ലാം നല്ലതിനാണ് പക്ഷെ ചാരിറ്റിആരും ഒരു ജോലിയായികാണരുത്ഒരാൾ മറ്റൊരാളെ സഹായിക്കുന്നതിൽ നിന്നും ഒരു രൂപപോലും നമുക്ക് അവകാശപെട്ടതല്ല…അതിൽ നിന്നും ഒരു പൈസപോലും നമുക്ക് ചിലവാക്കാനും പറ്റില്ല

അങ്ങനെചെയ്യുകയാണെങ്കിൽ അതുവെറും മോശമായാപ്രവർത്തിയാണ് അതിലും വലിയ ദുഷ്പ്രവൃത്തി വേറെ കാണില്ല നമ്മൾ ഫോട്ടോയും ലൈവുമൊക്കെഇടാനായി നാലാളെകൂട്ടി രണ്ട്കാറും വിളിച്ചു ക്യാമെറമാനേയും വിളിച്ചു. പോകുമ്പോൾ എത്ര രൂപാ ചിലവാകും. ആ പൈസയും ചേർത്ത് അവർക്ക് നൽകിയാൽ അതും അവർക്ക് കിട്ടുന്ന വലിയ ഒരു സഹായം ആകില്ലേ..
നമ്മുക്ക് ചാരിറ്റിനടത്തിയാൽ കിട്ടുന്നത് ദൈവാ അനുഗ്രഹമാണ് അല്ലാതെ ജനങളുടെ കൈയ്യടി അല്ലാ…
അൻഷാദ് അഷറഫ് പന്തപ്ലാവിൽ എന്ന പേജിലൂടെയാണ് കൂടുതലും ചാരിറ്റിനടത്താറുള്ളത്

അൻഷാദ് ഒരു സിനിമ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമയിൽ കൂടി ജങ്ങൾക്ക് നല്ല ബോധവൽക്കരണം നടത്താനുള്ള കഥയാണ് അൻഷാദ് അന്നേഷിക്കുന്നത് അതിന്റെ വർക്കുകൾ അണിയറയിൽ നടക്കുന്നു എല്ലാ അഗ്രങ്ങൾക്കും കൂട്ടുനിക്കുന്ന ഭാര്യശബാനയാണ് തന്റെ ശക്തിയും ബലവും  എന്ന് അൻഷാദ് പന്തപ്ലാവിൽ പറഞ്ഞു
ഇനിനമുക്ക് ഭാര്യയായ ഗായികയെ പരിചയപെടാം

കൊല്ലം പള്ളിമുക്ക് സ്വദേശിനി പാട്ടുകാരി മാത്രമല്ല, സകലകലാ വല്ലവി മെഹന്ദി ഡിസൈൻസിൽ പതിനഞ്ചുകൊല്ലത്തെ പ്രവർത്തി പരിജയം. മികച്ച ബ്യൂട്ടീഷ്യൻ, മ്യൂസിഷ്യൻ കീബോര്ഡിസ്റ്റ് , മികച്ച ക്രാഫ്റ്റ് ഐഡിയാസ് കൊണ്ട് തന്റെ ബിസ്സ്നസ്സ് ഉയർത്തികൊണ്ടിരിക്കുന്ന ശബാന അൻഷാദ് പ്രവാസികുട്ടായിമകളിൽ ഗാനാലാപനത്തിലൂടെ ദൈവദത്തമായ മധുരശബ്ദ കൊണ്ട് ജനഹൃദയം കിഴടക്കികൊണ്ടിരിയ്ക്കുന്നൂ.
രണ്ടുമൂന്നു ആൽബം സോങ്ങുകളിൽ പാടിയ ശബാന ഒരു ആൽബത്തിന് മ്യൂസിക്കും നൽകിയിട്ടുണ്ട്. ഇനി ഇറങ്ങാൻ ഇരിക്കുന്ന നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട് ഇനി വരാനിരിക്കുന്ന ഒരു മലയാളം സീരിയലിലേക്ക് പാടാൻ തയ്യാർ ആയിരിക്കുകയാണ്. ശബാന അൻഷാദിനും ശബാനക്കും ഒരു മകനാണുനുള്ളത് മകന്റെ പേര് ഇഷാൻ അൻഷാദ് മകനും അറബിവേഷമാണ് ധരിക്കാറ്.

Trending

To Top