Featured

ബിക്കിനിയില്‍ അടിച്ചുപൊളിച്ചു ഒബാമയുടെ മക്കള്‍, ചിത്രങ്ങള്‍ വൈറല്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ മക്കളുടെ അവധി ആഘോഷ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയുയിലും പത്രങ്ങളും ആഘോഷിക്കുകയാണ്. 20കാരി മലിയ ഒബാമയും 16 കാരി സാശയുടെയും ചിത്രങ്ങള്‍ ആണ് പുറത്തുവരുന്നത്‌.

80 ഡോളര്‍ വില വരുന്ന വിസ്‌പെറിങ് ഏയ്ജല്‍ റോസ് വൈന്‍ നുകര്‍ന്നു ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ കറുത്ത സ്വിം സ്യൂട്ട് അണിഞ്ഞ് മലിയയുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. മിയാമിയിലാണ് മലിയ തന്റെ മിക്ക വീക്കെന്‍ഡുകളിലും  ആഘോഷിക്കാനെത്താറുള്ളത്.

ഒരു ബീച്ച് അംബ്രല്ലയുടെ തണലില്‍ ഇരുന്നാണ് മലിയ കൂട്ടുകാരികള്‍ക്കൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്.  സാധാരണ മലിയക്കൊപ്പം കാണാറുള്ള ബ്രിട്ടീഷ് ബോയ്ഫ്രണ്ടായ റോറി ഫാര്‍കുഹാര്‍സനെ ഈ ചിത്രങ്ങളിലൊന്നും കാണാനുണ്ടായിരുന്നില്ല.

മലിയ ബീച്ചിലിരുന്നത് 40 ഡിഗ്രിയോളം വരുന്ന ചൂടിലാണ്. ശനിയാഴ്ച തന്റെ മൂന്ന് കൂട്ടുകാരികള്‍ക്കൊപ്പമാണ് മലിയ മിയാമി ബീച്ചില്‍ വെയിലു കായാനിരുന്നത്. രണ്ട് കോള്‍ഡ് ഡ്രിങ്ക്‌സുകള്‍ കൈകളിലേന്തി  കടുത്ത ചൂടില്‍ നില്‍ക്കുന്ന മലിയയുടെ ചിത്രങ്ങള്‍ വൈറല്‍ ആകുന്നുണ്ട്.

Trending

To Top
Don`t copy text!