ബ്രമാണ്ട ചിത്രം മോഹൻലാലിന്റ മഹാഭാരതത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ബി ആര്‍ ഷെട്ടി.!!

എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിന്റെ ചലച്ചിത്രാവിഷ്കാരം മഹാഭാരതത്തിന്റെ റിലീസ് പ്രഖ്യാപനം നടത്തികൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ ബി ആര്‍ ഷെട്ടി രംഗത്ത്.മഹാഭാരത യുദ്ധം പശ്ചാത്തലമാകുന്ന ചിത്രത്തിലെ മൂലകഥാപാത്രമായ ഭീമനായി അഭ്രപാളികളില്‍ എത്തുന്നത് മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണ്.1000 കോടി മുതല്മുടക്കില്‍ നിര്‍മ്മിക്കുന്ന ബ്രമാണ്ട ചിത്രം 2018 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുകയും 2019 ജനുവരി ആദ്യഭാഗത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഏവരും വലിയ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റ മഹാഭാരതം. വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു വെന്നാണ് റിപോപ്പർട്ടുകൾ വ്യക്തമാക്കുന്നത്.

മോഹൻലാലിന്റ സിനിമ ജീവിതത്തിൽ ഈ ചിത്രം ഒരു നാഴികക്കല്ലാവും എന്നതിൽ ഒരു സംശയവും ആരാധകർക്കില്ല. ഏവരും സിനിമയുടെ പുതിയ വിശേഷങ്ങൾ  ആകാശംയോടെ കാത്തിരിക്കുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രരകരണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായാണ് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ബി ആര്‍ ഷെട്ടി പറഞ്ഞു.ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള പ്രമുഖ താരങ്ങളും ടെക്നിഷ്യന്‍സും ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങള്‍ വൈകാതെ അറിയിക്കുവെന്നും ആര്‍ ബി ഷെട്ടി അറിയിച്ചു.

Previous articleടോവിനോയുടെ ചുംബന സീനുകൾ കാണുമ്പൊൾ !!! ഭാര്യ പറയുന്നത് !!!!
Next articleഎന്തുകൊണ്ട് വിവാഹശേഷം പലരും വേശ്യകളെ തേടി പോകുന്നു ?