Featured

ഭര്‍ത്താവും രണ്ടു മക്കളുമുള്ള യുവതി, മകനെക്കാള്‍ പ്രായം കുറഞ്ഞ യുവാവിനൊപ്പം ഒളിച്ചോടി

വീണ്ടും കേരളത്തില്‍ വീട്ടമ്മ സ്വന്തം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. അതില്‍ തന്നെ വ്യത്യസ്തമായത് യുവതിയുടെ കാമുകന് മകനെക്കാള്‍ പ്രായം കുറവാണെന്നതാണ്. യുവതി വീട് വിട്ടത് ഭര്‍ത്താവിന് കത്തെഴുതി വെച്ചിട്ടാണ്. സ്വകാര്യ കറിപൗഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഭര്‍ത്താവ്.

യുവതിയുടെ കോളേജ് വിദ്യാര്‍ത്ഥിയായ മൂത്ത മകന് 21 വയസാണ് പ്രായം. ഇരുവരും സ്വകാര്യ തുണിക്കടയിലെ ജീവനക്കാരാണ്. ഇവര്‍ പരിചയത്തിലാകുന്നതും തുണിക്കടയില്‍ വെച്ചാണ്.  ശേഷം ഇവര്‍  തമ്മില്‍ പ്രണയത്തിലായി. പിന്നീട രണ്ടുപേരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

തുടര്‍ന്നാണ് ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതി 20-കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന്    ഭര്‍ത്താവ് നല്‍കിയ  പരാതിയില്‍ മേല്‍  പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Trending

To Top
Don`t copy text!