Current Affairs

ഭാര്യയുടെ ക്രൂര പീഡനം, യുവാവ്‌ ഫേസ്ബുക്കിലൂടെ ദ്രിശ്യങ്ങള്‍ പുറത്തുവിട്ട്‌ ആത്മഹത്യ ചെയ്തു

മരണത്തിന്റെ നിറമുള്ള വാക്കുകള്‍ കഴിഞ്ഞ ദിവസം ഹരി ഫേസ്ബുത്തില്‍ കുറിച്ചപ്പോള്‍ ആരും കരുതിയില്ല ഇയാള്‍ ജീവനൊടുക്കുമെന്ന്. ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നലെ രാവിലെ ആത്മഹത്യ ചെയ്തു. മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്.

ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ. സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവര്‍ ആയ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു.

https://www.facebook.com/hari.sree.3192/videos/1622985421181695/

നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

https://www.facebook.com/hari.sree.3192/videos/1624381441042093/

തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ ഭാര്യ കേസ് കൊടുത്തിരുന്നു. പരാതിയുടെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. തുടര്‍ന്നുണ്ടായ മനോദുഖ ത്തിലാണ്ഹരി ആത്മഹത്യ ചെയ്തത്.

Trending

To Top
Don`t copy text!