Current Affairs

ഭാര്യയോട് വെറുപ്പ് തോന്നുന്ന ചില നിമിഷങ്ങളെ കുറിച്ച് ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ്

1.അവളെ ആദ്യമായി കണ്ട്‌ ഇഷ്ടപെട്ട ദിവസം,2.അവൾക്കു അയച്ച ആദ്യ മെസ്സേജ്,3.കല്യാണം കഴിച്ചു വീട്ടിൽനിന്നും ഇറങ്ങുമ്പോളുള്ള കലങ്ങിയ കണ്ണുകൾ,4.ഒന്നും അറിയാത്തെ പേടിച്ച നിന്റെ വീട്ടിലെ ആദ്യ ദിവസം,5.ആദ്യ രാത്രി6.അവൾ ഉണ്ടാക്കിത്തരുന്ന ആഹാരത്തിന്റെ രുചി,7.നീ പിണങ്ങിയാലുള്ള അവളുടെ മുഖം,8.നിന്നെ കാണാതിരിക്കുമ്പോഴുള്ള അവളുടെ ആവലാതി,9.നീ കരയിപ്പിച്ചാൽ ചുവന്നു കലങ്ങുന്ന കണ്ണുകൾ,10.റോഡ് ക്രോസ്സ് ചെയ്യുമ്പോൾ മുറുകെ പിടിക്കുന്ന നിന്റെ കൈകൾ..11.പരസ്പരം ഷെയർ ചെയ്തു കഴിച്ച ഭക്ഷണം,12.പേടി തോന്നുമ്പോൾ നിന്നെ അമർത്തി കെട്ടിപിടിക്കുന്ന രാത്രികൾ,13.കോമഡി കണ്ട്‌ കണ്ണുകൾ നിറയുവോളം നിന്റെ കൂടെ ചിരിച്ചത്,14.നീ അവളെ ശ്രദ്ദിക്കാതെ മറ്റുള്ളവരോട് മിണ്ടുമ്പോ നിന്നെ കുശുമ്പോടെ അവൾ നോക്കുന്നത്,15.നിനക്കു വേണ്ടി ഉറങ്ങാതെ കണ്ണും തുറന്നു വച് ഇരുന്ന രാത്രികൾ.
16.അവളെ അറിയിക്കാതെ അവൾക്കു ഇഷ്ടമുള്ളത് വാങ്ങി കൊണ്ട് കൊടുക്കുമ്പോഴുള്ള അമ്പരന്ന അവളുടെ മുഖം,17.തണുത്ത പ്രഭാതങ്ങളിൽ നിന്നിലേക്ക്‌ ചുരുണ്ട് ഒട്ടിപിടിച് ഉറങ്ങുന്ന അവൾ,18.നിനക്കു വേദനിക്കുമ്പോൾ പിടയുന്ന അവളുടെ മനസ്‌,19.ഇടം കണ്ണാലെ നിന്നെ ഇടയ്ക്കിടെ പിന്തുടരുന്ന അവളുടെ കണ്ണുകൾ,20.നിന്റേത് മാത്രമായ നിമിഷങ്ങൾ… അവളുടെ മുഖത്തിൽ വിടരുന്ന ചിരി… ഒരു നിമിഷം ഇതൊക്കെ ഓർത്താൽ അവളില്ലാത്ത ജീവിതം വെറും ശൂന്യമാണെന്നു തോനും.. ഒന്നുകൂടെ അവളെ ഹൃദയം കൊണ്ട് ചേർത്ത് നിർത്തും…

Trending

To Top
Don`t copy text!