Thursday July 2, 2020 : 8:04 PM
Home Films ഭാര്യ അന്യപുരുഷനുമായി കിടക്ക പങ്കിടുന്ന കാണുന്ന ഭർത്താവിന് ഉണ്ടാകുന്ന മാനസിക വികാരം എന്താകും ?

ഭാര്യ അന്യപുരുഷനുമായി കിടക്ക പങ്കിടുന്ന കാണുന്ന ഭർത്താവിന് ഉണ്ടാകുന്ന മാനസിക വികാരം എന്താകും ?

- Advertisement -

ഭാര്യ അന്യപുരുഷനുമായി കിടക്ക പങ്കിടുന്ന കാണുന്ന ഭർത്താവിന് ഉണ്ടാകുന്ന മാനസിക വികാരം എന്താകും ?

ഇപ്പോൾ സമൂഹത്തിൽ ഏറെ ഉണ്ടാകുന്ന വിഷയങ്ങളിൽ ഒന്നാണിത് .വിവാഹത്തിന് ശേഷം അന്യപുരുഷനുമായി ബന്ധം പുലർത്തുകയും ഭർത്താവിനെ ഉപേക്ഷിച്ചു പോവുകയും സർവ്വസാധാരണ ആയിരിക്കുകയാണ് അതിനെ ആസ്പദമാക്കി ഇറക്കിയ പുതിയൊരു ഷോർട് ഫിലിം ആണിത് കണ്ടു നോക്ക്

സോഴ്സ് : Arifur Rahman Milon

 

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

ദിയ എന്ന കോഴിക്കോട്ടുകാരിയുടെ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ എല്ലായിടത്തും നിറയുകയാണ്, പ്രതീക്ഷകൾക്ക് വിരുദ്ധമായി മുണ്ടും ബ്ലൗസും അണിഞ്ഞ് കാളയെ...
- Advertisement -

നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന ചിത്രം ട്രാൻസിന്റെ റിലീസ് തീയതി പുറത്ത് വിട്ടു

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് നസ്രിയയും ഫഹദും, രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ റിലീസ് തീയതിക്ക് കാത്തിരിക്കുകയായിരുന്നു ആരാധകർ, ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഫ്രെബ്രവരി 14...

മീനത്തിൽ താലികെട്ട് സിനിമയിലെ കുട്ടിത്താരത്തെ നിങ്ങൾക്ക് ഓർമ്മയുണ്ടോ, സിനിമ ഉപേക്ഷിക്കേണ്ടി വന്ന...

മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിലെ കുറുമ്പി അനിയതിക്കുട്ടിയെ നിങ്ങൾക്ക് ഓർമയില്ലേ. ദിലീപിനൊപ്പം ശക്തമായ വേഷം അവതരിപ്പിച്ച ബേബി അമ്പിളി എന്ന ബാലതാരം ഒരു കാലത്ത് മലയാള സിനിമയിൽ മിന്നും താരങ്ങളിൽ ഒരാളായിരുന്നു. വാത്സല്യം,...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ് ഷക്കീലചേച്ചി വിളിച്ചിട്ട് രണ്ടായിരം രൂപ...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

അന്ന് സുശാന്തിനെ പരസ്യമായി അപമാനിച്ചു; ഇന്ന് വേദന പങ്കുവെക്കുന്നു !! ആലിയക്കും...

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മാവുമായ കരണ്‍ ജോഹറും നടി ആലിയ ഭട്ടും പങ്കുവച്ചിരിക്കുന്ന കുറിപ്പിന് വിമര്‍ശനം. സുശാന്തിനെ മുമ്ബ് ഇരുവരും ചേര്‍ന്ന് ഒരു ഷോയ്ക്കിടയില്‍...

ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രായത്തെയും ശരീരത്തെയും മാനിക്കണം!! പ്രിയങ്കയെ വിമർശിച്ച് കൊണ്ട്...

കഴിഞ്ഞ ദിവസം നടന്ന ഗ്രാമി പുരസ്‌കാര വേദിയിലെ താരമായിരുന്നു പ്രിയങ്ക ചോപ്ര, പ്രിയങ്ക ധരിച്ച വസ്ത്രം തന്നെയായിരുന്നു പ്രിയങ്കയെ വ്യത്യസ്തത ആക്കിയത്, പുരസ്‌കാര വേദിയിലെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു പ്രിയങ്കയുടെ വസ്ത്ര...

Related News

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച...

തൃശൂർ സ്വദേശി പ്രണവിനെ തിരുവനന്തപുരം സ്വദേശി ഷഹന വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. പ്രണവിനെ കുറിച്ച് മനസ്സിലാക്കിയ ഷഹന പ്രണവിനെ കാണുവാൻ വേണ്ടി ഇടിഞ്ഞാലക്കുടയിൽ പ്രണവിന്റെ വീട്ടുകാരും പ്രണവും...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇവളെ ഞാൻ ഇനി ആർക്കും വിട്ടു...

സീ കേരളത്തിലെ ചെമ്പരുത്തി സീരിയലിലെ കല്യാണിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്, ആ ഒരൊറ്റ സീരിയലിൽ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിച്ചേരുവാൻ അമലയ്ക്ക് കഴിഞ്ഞു. സീരിയലിലെ പോലെ തന്നെ ഒരു സാധാരണ പെൺകുട്ടിയാണ് തിരുവനതപുരത്തുകാരി...
Don`t copy text!