Current Affairs

ഭീതിയുളവാക്കുന്ന ഒരു കൂറ്റന്‍ മുതലയെ കീഴ്പെടുത്തി വിഴുങ്ങുന്ന ആനാകോണ്ടയുടെ ചിത്രങ്ങള്‍ വൈറല്‍

വിശ്വസിക്കാനാകാതെ നോക്കി നില്‍ക്കുകയാണ് ഒരു കൂറ്റന്‍ മുതലയെ പതിയെ പതിയെ വായിലാക്കുന്ന ആനാകോണ്ടയുടെ ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ  ശുദ്ധജലത്തില്‍ കണ്ടുവരുന്ന മുതലകളിലൊന്നിനെ ഒരു കൂസലുമില്ലാതെ പതിയെ വായിലാക്കുന്ന കൂറ്റന്‍ പാമ്പിന്‍റെ ചിത്രം വൈറല്‍ ആകുകയാണ്.

ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഒരു കയാക്കര്‍ ആണ്. പാമ്പുകളുടെ കീഴ്താടിയുടെ പ്രത്യേകത കാരണം അവയ്ക്ക് വായ സാധാരണയിലുമധികം തുറക്കാനാകും. പാമ്പുകള്‍ക്ക് അവയേക്കാള്‍ വലിയ ജീവികളെയും  വിഴുങ്ങാനാകും. ചില പാമ്പുകള്‍ മനുഷ്യരെയും  വിഴുങ്ങും.

ഒരു മനുഷ്യനെ 23 അടിയോളം നീളമുള്ള ഒരു പാമ്പിന്‍റെ വയറില്‍  2017 ല്‍  മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ചിത്രങ്ങള്‍ ചുവടെ.

 

Trending

To Top
Don`t copy text!