Malayalam Article

ഭർത്താവ് അറിയാതെ കാമുകനെ വിളിച്ചു വരുത്തിയ യുവതിക്ക് കിട്ടിയത് 8ന്റെ പണി

ഭർത്താവ് അറിയാതെ കാമുകനെ വിളിച്ചു വരുത്തിയ യുവതിക്ക് എട്ടിന്റെ പണി. രണ്ടുപേരെയും കയ്യോടെ പിടികൂടിയത് ഭർത്താവ്.

കഴിഞ്ഞ ദിവസം ഭർത്താവ് വീട്ടിലില്ലാത്തതിനെ തുടർന്ന് കാമുകനെ വീട്ടിൽ വിളിച്ചു വരുത്തിയതായിരുന്നു യുവതി. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവൊരുക്കിയ വലയിലായിരുന്നു ഭാര്യയും കാമുകനും വീണത്. വീട്ടിൽ രാത്രി വരില്ല എന്ന് പറഞ്ഞു ഭർത്താവ് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി നിന്നു. ഈ തക്കം നോക്കി യുവതി കാമുകനെ വിളിച്ചു വരുത്തുകയായിരുന്നു.  ശേഷം ഭർത്താവും സുഹൃത്തുക്കളുമെത്തി ഇരുവരെയും കൈയ്യോടെ പൊക്കി. രണ്ടു ഭാഗക്കാരും തമ്മിൽ വാഗ്വാദം ഉണ്ടായി. ശേഷം പോലീസ് എത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഇരുവരും തമ്മിൽ വിവാഹത്തിന് മുൻപ് തന്നെ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ സമ്മതിക്കാഞ്ഞത് കൊണ്ടാണ് വേറെ വിവാഹം കഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു.

https://www.facebook.com/1265018563642048/videos/1239365626215535/?t=6

Source: WATCH Videos

Trending

To Top
Don`t copy text!