Current Affairs

മകളുമായി ബന്ധം തുടരുന്നതിനിടെ അമ്മയുമായും ബന്ധം തുടങ്ങി, കാമുകൻ നഷ്ടപെടും എന്നറിഞ്ഞ മകൾ അമ്മയേ കൊല്ലാൻ ക്വട്ടേഷൻ നല്കി !!

shakunthla

വീപ്പക്കുള്ളിലേ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ. എ​റ​ണാ​കു​ളം കു​ന്പ​ള്ള​ത്തു വീ​പ്പ​യ്ക്കു​ള്ളി​ൽ മ​രി​ച്ച ശ​കു​ന്ത​ള​യു​ടെ മകൾ അശ്വതിയാണ്‌ വില്ലത്തി. അശ്വതി സ്വന്തം ഭർത്താവിനേ ഉപേക്ഷിച്ച് സജിത്തുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. ഇതിനിടെ സജിത്തിന്റെ ലൈംഗീക ആവേശം അടങ്ങാതെ ഒടുവിൽ അശ്വതിയുടെ അമ്മയിലേക്കും അവന്റെ ആഗ്രഹം എത്തി. അമ്മ ശകുന്തളയുമായി ബന്ധം തുടർന്നത് അശ്വതി അറിഞ്ഞതോടെ അവൾ കാമുകനേ അമ്മയിൽ നിന്നും രക്ഷിക്കാൻ കണ്ടെത്തിയതായിരുന്നു ക്രൂരമായ കൊല. കാമുകന്റെ കാമത്തിൽ നിന്നും അമ്മയേ മാറ്റുവാൻ അമ്മയേ കൊല്ലാൻ തീരുമാനിച്ച് ക്വട്ടേഷൻ കൊടുത്ത് കൊല നടത്തി..വിശദമായ വിവരങ്ങൾ വായിക്കുക.

മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്ന സജിത്ത് വിവാഹിതയായ അശ്വതിയെ ഭർത്താവിൽ നിന്നും അകറ്റി അശ്വതിക്കായി എരുവേലിയിൽ വാടക വീടെടുത്തു. തുടർന്നാണ് ഭർത്താവുമായി തെറ്റി കഴിഞ്ഞിരുന്ന അശ്വതിയുടെ അമ്മ ശകുന്തള എരുവേലിയിലെ വീട്ടിലെത്തുന്നത്. അൻപതു കഴിഞ്ഞ ശകുന്തളയും സജിത്തുമായുള്ള ബന്ധം കിടപ്പറയിലേക്ക് നീങ്ങിയെന്ന് പൊലീസ് പറയുന്നു. അശ്വതിയുടെ സഹോദരൻ അപകട മരണത്തിൽപെട്ടതിനെ തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുകയുൾപ്പെടെ സജിത്ത് ശകുന്തളയിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തു. അതേസമയം സ്വന്തം ഇഷ്ടക്കാരനെ അമ്മ കൈക്കലാക്കിയതറിഞ്ഞ അശ്വതി വീട്ടിൽ കലഹം തുടങ്ങിയിരുന്നു. ഇതോടെ അമ്മയും അശ്വതിയും തമ്മിൽ വാക്കേറ്റവും തമ്മിൽതല്ലുമായി. ശകുന്തളയെ ഒഴിവാക്കാൻ സജിത്ത് നടത്തിയ ശ്രമങ്ങൾ ഒന്നും ഫലം കണ്ടതുമില്ല. ഇതോടെയാണ് കൊല നടത്താൻ സജിത്ത് കരുക്കൾ നീക്കുന്നത്. എരുവേലിയിൽ താമസം തുടങ്ങി ആറു മാസത്തിനുള്ളിലാണു കൊലപാതകം നട‌ന്നത്. ഏറ്റവുമൊടുവിൽ 2016 സെപ്റ്റംബർ 19നാണ് അമ്മയെ ജീവനോടെ കണ്ടതെന്നു മകളുടെ മൊഴിയിലുണ്ട് .

ഇ​തി​നി​ടെ​യാ​ണു ശ​കു​ന്ത​ള​യ്ക്കു സ്കൂ​ട്ട​ർ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി കാ​ലി​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജി​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു ശ​കു​ന്ത​ള​യും മ​ക​ളും നി​ര​ന്ത​രം ക​ല​ഹി​ച്ചു. ഈ ​സ​മ​യ​ത്തു ശ​കു​ന്ത​ള​യ്ക്കു ചി​ക്ക​ൻ​പോ​ക്സും പി​ടി​പെ​ട്ടു.

ഇ​തോ​ടെ ബാ​ധ്യ​ത​യാ​യ ശ​കു​ന്ത​ള​യെ ഇ​ല്ലാ​താ​ക്കാ​ൻ സ​ജി​ത്ത് പ്ലാ​നി​ട്ടു. മ​ക​ളെ അ​ടു​ത്തു​ള്ള ലോ​ഡ്ജ് മു​റി​യി​ലേ​ക്കു മാ​റ്റി​യ സ​ജി​ത്ത് ശ​കു​ന്ത​ള​യെ കോ​ട്ട​യ​ത്തു​ള്ള അ​വ​രു​ടെ ബ​ന്ധു​വീ​ട്ടി​ൽ കൊ​ണ്ടാ​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന ശ​കു​ന്ത​ള​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു. സ​ജി​ത്തി​ന്‍റെ അ​വി​ഹി​ത ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മു​ഖാ​ന്തി​ര​മാ​ണു വീ​പ്പ സം​ഘ​ടി​പ്പി​ച്ച​ത്. വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം വ​ച്ചു കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ശേ​ഷം ദി​വ​സ​ങ്ങ​ളോ​ളം വീ​പ്പ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു.

പി​ന്നീ​ടു ക്ലീ​നിം​ഗ് ജോ​ലി ചെ​യ്യു​ന്ന അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു വീ​പ്പ കാ​യ​ലി​ൽ ത​ള്ളി. മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി​യും ത​ല​യോ​ട്ടി​യു​മാ​ണു വീ​പ്പ​യ്ക്കു​ള്ളി​ലെ​ന്നാ​ണു സ​ജി​ത്ത് ഇ​വ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച​ത്. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ഇ​റി​ഡി​യം എ​ന്ന ലോ​ഹം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണെ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നു​മാ​ണു മൊ​ഴി ന​ൽ​കി.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​തു എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള എ​സ്പി​സി​ഐ ഇ​ൻ​സ്പെ​ക്ട​ർ ആ​യി ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന എ​രൂ​ർ സ്വ​ദേ​ശി ടി.​എം. സ​ജി​ത്താ​ണെ​ന്നും (34) ശ​കു​ന്ത​ള​യു​ടെ മ​ക​ളു​മാ​യി ഇ​യാ​ൾ പു​ല​ർ​ത്തി​യി​രു​ന്ന ബ​ന്ധം ശ​കു​ന്ത​ള പു​റ​ത്ത​റി​യി​ക്കു​മെ​ന്ന സം​ശ​യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു​മാ​ണു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​തി​ന്‍റെ പി​റ്റേ​ന്നു വീ​ടി​നു​ള്ളി​ൽ സ​ജി​ത്തി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്. ഭാ​ര്യാ​ഭ​ർ​ത്താ​ക്കൻമാ​രെ പോ​ലെ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധ​ത്തി​ൽ ശ​കു​ന്ത​ള എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.ഇ​വ​രു​ടെ ബ​ന്ധ​ത്തെ എ​തി​ർ​ത്തി​രു​ന്ന ശ​കു​ന്ത​ള സ​ജി​ത്തി​ന്‍റെ ഭാ​ര്യ​യോ​ടും മാ​താ​പി​ത​ക്ക​ളോ​ടും ഇ​ക്കാ​ര്യം പ​റ​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി.  എ​റ​ണാ​കു​ളം കു​ന്പ​ള്ള​ത്തു വീ​പ്പ​യ്ക്കു​ള്ളി​ൽ മ​രി​ച്ച ശ​കു​ന്ത​ള​യു​ടെ മ​ക​ളെ കോ​ട​തി അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ നു​ണ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഇ​വ​ർ​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചും മൊ​ഴി​ക​ളി​ലെ വൈ​രു​ദ്ധ്യ​വു​മാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ക​ൾ​ക്ക് അ​റി​യാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ​ത​ന്നെ​യാ​ണു പോ​ലീ​സ്. നു​ണ പ​രി​ശോ​ധ​ന​യ്ക്കു അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

source: pravasi shabdam

Trending

To Top
Don`t copy text!