മഞ്ജുവാര്യര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി !!! കാരണം ഇതാണ് !! - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവാര്യര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി !!! കാരണം ഇതാണ് !!

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ഉദാഹരണം സുജാത തിയറ്ററുകളില്‍ കാലിടറുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ,വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവരെ കാണാനാണ് ‘ഉദാഹരണ’ കൂട്ടം സെക്രട്ടറിയേറ്റിലെത്തിയത്.

നടന്‍ ദിലീപ് നായകനായി എത്തിയ അരുണ്‍ ഗോപി ചിത്രം രാമലീല ബോക്സ്ഓഫീസില്‍ വന്‍ വിജയമാകുകയാണ്. ഈ സാഹചര്യത്തില്‍ ഉദാഹരണം സുജാത ഉടന്‍ തന്നെ തിയറ്ററുകളില്‍ നിന്നും ഔട്ടാകും. ഈ പ്രതിസന്ധിയില്‍ നിന്നും രേക്ഷ നേടാന്‍ ആണ് ‘സര്‍ക്കാറിന്റെ ഒരു കൈ’ സഹായം തേടി മഞ്ജു തലസ്ഥാനത്തെത്തിയത്.

ദിലീപിന്റ രാമലീല വിജയ കുതിപ്പിലേക്കു നീങ്ങുകയാണ്. ദിലീപിന്റ സിനിമ ജീവിത ജീവിതത്തിൽ തന്നെ ഒരു നാഴികക്കല്ലാവും ഈ സിനിമ എന്നതിൽ ഒരു സംശയവും ഇല്ല.

സാമൂഹിക പ്രസക്തിയുള്ള സിനിമ ആയതിനാല്‍ എല്ലാ സ്കൂളില്‍ നിന്നും സിനിമ ‘നിര്‍ബന്ധപൂര്‍വ്വം’ കാണിക്കുന്നതിനാവശ്യമായ ഇടപെടലും ടാക്സ് ഫ്രീയുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിനെതിരെ സിനിമാ മേഖലയിലെ ഒരു വിഭാഗത്തിനു എതിര്‍പ്പുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!