മദ്യം നല്‍കി യഥാര്‍ത്ഥ വദന രതിരംഗങ്ങള്‍ ചിത്രീകരിച്ചു. സംവീധായകനെതിരെ നടിമാര്‍ രംഗത്ത് - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

മദ്യം നല്‍കി യഥാര്‍ത്ഥ വദന രതിരംഗങ്ങള്‍ ചിത്രീകരിച്ചു. സംവീധായകനെതിരെ നടിമാര്‍ രംഗത്ത്

കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഇപ്പോള്‍ സെക് രംഗങ്ങളുടെ പേരില്‍ വിവാദത്തില്‍ ആയിരിക്കുകയാണ്. ഇഴകി ചേര്‍ന്നുള്ള അഭിനയം സിനിമയില്‍ ആവശ്യമാണ്‌. ഏറെ നിരൂപക പ്രശംസ നേടിയ ഒരു ചിത്രമാണ് ഇത്തരത്തില്‍ വിവാദത്തിനു പാത്രമായിരിക്കുന്നത്.

മെക്കൌവ്ബ്, മൈ ലവ് : ഇന്റര്‍മീസ്സോ പ്രശസ്ത സംവിധായകന്‍ അബ്ദെല്ലത്തിഫ് കെചിച്ചെ ഒരുക്കിയതാണ്. ചിത്രത്തിന്‍റെ പേരില്‍ സംവിധായകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചര്‍ച്ചയായ ഒന്നാണ്.  അദ്ദേഹത്തിനെതിരെ കടുത്ത ആരോപണമാണ് ഫ്രഞ്ച് മാധ്യമത്തില്‍ ഉയര്‍ന്നു വരുന്നത്.

വദന രതിരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി അഭിനേതാക്കളില്‍ സംവിധായകന്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി റിപ്പോര്‍ട്ട്. താല്പര്യമില്ലാത്ത സെക്സ് രംഗങ്ങളില്‍ പോലും നിര്‍ബന്ധിപ്പിച്ചാണ് കെചിച്ചെ അഭിനയിപ്പിച്ചതെന്നും അതിനായി മദ്യം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംവിധായകന് ആവശ്യം യഥാര്‍ത്ഥത്തില്‍ ഉള്ള സെക്സ് രംഗങ്ങളായിരുന്നു. ഉയര്‍ന്നു വരുന്ന വിമര്‍ശനം താരങ്ങള്‍ക്ക് മദ്യം നല്‍കിയും മറ്റും അദ്ദേഹം തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍ കെചിച്ചെ ചിത്രീകരിക്കുകയായിരുന്നുവെന്നാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!