August 4, 2020, 6:57 PM
മലയാളം ന്യൂസ് പോർട്ടൽ
Featured

മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

47 ക്കാരനായ മിയാഗഷോവ് എന്നയാളാണ് കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടുകൊന്ന കേസില്‍ അറസ്റ്റിലായത്. റഷ്യയിലെ ഖഖാസിയയിലാണ് ചൊവ്വാഴ്ചയാണ് സംഭവം. മദ്യ ലഹരിയില്‍ മിയാഗഷോവ് തന്റെ കൊച്ചുമകനായ മാക്സിം സഗലക്കോവിനെ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു.

20കാരിയായ വിക്ടോറിയ മാക്സിമിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടാണ് പുറത്ത് പോയത്. പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് വീട്ടിലേക്ക് തിരിച്ച്‌ വന്നപ്പോഴാണ് കണ്ടെത്തിയത്.  മിയാഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്സിം സഗലക്കോവ്.

കേസില്‍ മിയാഗഷോവിനൊപ്പം ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആളിക്കത്തുന്ന അടുപ്പിനുള്ളില്‍നിന്നാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് വ്യക്തമല്ല.

മിയാഗഷോവ് പുറത്തുനിന്ന് മദ്യം വാങ്ങികൊണ്ടുവരുന്നത് കണ്ടതായി അയല്‍ക്കാര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തുനിന്ന് മദ്യം വാങ്ങിയതിനുശേഷം ദമ്ബതികള്‍ ഒരുമിച്ച്‌ മദ്യപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Related posts

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

WebDesk4

അമല പോൾ വീണ്ടും പ്രണയത്തിൽ ? ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

WebDesk4

പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

WebDesk4

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

WebDesk4

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

സ്വാസികയുമായുള്ള പ്രണയം!! മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻ

WebDesk4

വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു പ്രേക്ഷകരുടെ കല്യാണി

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

അറിയാതെ മരണത്തെ കയ്യിലെടുത്ത് ഓമനിച്ച യുവാവ്…!, വീഡിയോ

WebDesk

പൂർണ്ണഗർഭിണിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിനുശേഷം ഷേവ് ചെയ്യുന്ന പതിവുണ്ട്,പാവപ്പെട്ട നഴ്സുമാരാ അത് ചെയ്യുന്നത്…

WebDesk

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4
Don`t copy text!