മമ്മൂട്ടിയുടെ കാർ തടഞ്ഞ ആരാധകനോട് മമ്മൂട്ടി ചെയ്തത് !!!! വീഡിയോ കാണാം!! - മലയാളം ന്യൂസ് പോർട്ടൽ
Film News

മമ്മൂട്ടിയുടെ കാർ തടഞ്ഞ ആരാധകനോട് മമ്മൂട്ടി ചെയ്തത് !!!! വീഡിയോ കാണാം!!

അങ്കിള്‍ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തികച്ചും സാധാരണ കാരനായ ഒരു യുവാവും മമ്മൂട്ടിയും തമ്മിൽ സംസാരിക്കുന്നത് കണ്ടാൽ നമുക്ക് അദ്ഭുതതം  തോന്നും. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചത്.

രസകരമായ ഈ നിമിഷത്തെക്കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകര്‍ പറയുന്നത് ഇങ്ങനെ–

mamooty

വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി… കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )”അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആൾക്കാരരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???

ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു ആ ഉണ്ട്… എന്തിനാ…??

(ചിരിയോടെ…) ഞാൻ മൂപരിന്റെ ആളാ…… !!! ബാക്കി വീഡിയോ കണ്ടു നോക്കു !!

https://www.facebook.com/sinto.thottipully/videos/1259149897517917/?permPage=1

 

Join Our WhatsApp Group

Trending

To Top
Don`t copy text!