Film News

മമ്മൂട്ടി സ്ഥിരമായി ഉപയോഗിക്കുന്ന ഇഷ്ട്ട ജീൻസ്‌ ബ്രാൻഡിന്റെ വില കേൾക്കണോ ?

മലയാളികളുടെ നിത്യവസന്തം ഗ്ലാമർ താരം മമ്മൂട്ടി, പ്രായം 65 പിന്നിട്ടിട്ടും സ്റ്റൈലിലും ഗ്ലാമറിലും മലയാള സിനിമയുടെ ‘ഐക്കണ്‍’ മമ്മൂട്ടിയാണെന്ന കാര്യത്തില്‍ ഒരു മലയാളിക്ക് പോലും സംശയം കാണില്ല. മാത്രമല്ല സിനിമയിലായാലും പൊതു ചടങ്ങുകളിലായാലും മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും ട്രെന്‍ഡായി മാറാറുണ്ട്, ചർച്ച ചെയ്യപ്പെടാറുണ്ട്. മമ്മൂട്ടിയുടെ അഭിരുചി നോക്കി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറാണ്, പക്ഷേ സ്വകാര്യആവശ്യങ്ങള്‍ക്കായുള്ള വസ്ത്രങ്ങള്‍ കൂടുതലും ദുബായില്‍ നിന്നുമാണ് മമ്മൂട്ടി വാങ്ങാറുള്ളത്. ഷര്‍ട്ടുകളുടെ കാര്യത്തില്‍ മികച്ച ബ്രാന്‍ഡ്‌ തന്നെ വേണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമില്ല. പക്ഷേ, ജീന്‍സിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല, ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡ്‌ആയ ‘സെവന്‍സ്‘ ആണ് മമ്മൂട്ടിയുടെ ഇഷ്ട്ട ജീന്‍സ്. കേട്ടോണം ഞെട്ടരുത്… പതിനായിരം രൂപയ്ക്ക് മുകളിലാണ് മമ്മൂട്ടിയുടെ ഇഷ്ട്ട ജീന്‍സായ സെവന്‍സിന്‍റെ വില!

Trending

To Top
Don`t copy text!