‘ജിമിക്കി കമ്മല്‍’ റഷ്യക്കാരും കട്ടോണ്ടു പോയി . . വീഡിയോ കാണാം ! - മലയാളം ന്യൂസ് പോർട്ടൽ
Film News

‘ജിമിക്കി കമ്മല്‍’ റഷ്യക്കാരും കട്ടോണ്ടു പോയി . . വീഡിയോ കാണാം !

ജിമിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല.

മലയാളികളുടെ കൈവിട്ട് പോയ ജിമിക്കി കമ്മല്‍ ഗാനം ഇതാ കടല്‍ കടന്ന് അങ്ങ് റഷ്യയിലുമെത്തി.

റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടുവച്ചിരിക്കുന്നത്.

ജിമിക്കി കമ്മലിന് വേണ്ടി ആര് ചുവടുവച്ചാലും ഹിറ്റാകുന്ന പ്രവണതയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുള്ളത്.

ഈയിടെ നടന്‍ മോഹന്‍ലാലും ജിമിക്കി കമ്മലിന് വേണ്ടി ചുവടുവച്ചിരുന്നു.

Trending

To Top
Don`t copy text!