Film News

മിയ പാടിയ ക്രിസ്മസ് ഗാനം ഒന്നു കണ്ടാലോ !!!!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് മിയ ജോർജ്  മിയ പാടിയ ക്രിസ്മസ് ഗാനം പുറത്തിറങ്ങി. ജോര്‍ജ്ജ് എബ്രഹാമിന്റെ സംഗീതത്തില്‍ ഒരുക്കിയ പാട്ടിന് വിസി ജോസഫും വടക്കന്‍ ജോയും ചേര്‍ന്നാണ് വരികളെഴുതിയത്. വളരെ കുറച്ചു സമയം കൊണ്ട് തന്നെ ഗാനം വൈറൽ ആയിക്കഴിക്കുഞ്ഞു.

https://www.facebook.com/JeethuJosephOnline/videos/727307500809357/

Trending

To Top
Don`t copy text!