മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഏറ്റവും വലിയ സ്ഫോടനമായ കണ്ടെയ്‍നര്‍ ലോറികള്‍ തകരുന്ന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ വൈറല്‍ ആകുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഏറ്റവും വലിയ സ്ഫോടനമായ കണ്ടെയ്‍നര്‍ ലോറികള്‍ തകരുന്ന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ വൈറല്‍ ആകുന്നു

മോഹൻലാല്‍ നായകനായ പൃഥ്വിരാജ് സംവീധാനം ചെയ്ത ലൂസിഫറിന്റെ മേക്കിംഗ്   വീഡിയോകള്‍ ഇപ്പോള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.   ഇപ്പോള്‍ പുതിയതായി പുറത്തുവിട്ട  വീഡിയോ ആണ് വൈറല്‍ ആകുന്നത്.

Lucifer-making, Mohanlal, prithviraj

കാരണം ലൂസിഫറിലെ ഏറ്റവും വലിയ സ്ഫോടനമായ കണ്ടെയ്‍നര്‍ ലോറികള്‍ തകരുന്ന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടത്. പൃഥ്വിരാജിന്റെയും  സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയുടെയും നേതൃത്വത്തിലാണ് ഷൂട്ട് ചെയ്‍തത്.

Lucifer_Making, mohanlal, prithviraj

ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും പണംവാരിപ്പടമായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ സ്വന്തമാക്കിയത് 200 കോടിയിലധികമാണ്. പുലിമുകന്‍ ആണ് തൊട്ടുപിന്നില്‍. വീഡിയോ ചുവടെ:-

Trending

To Top
Don`t copy text!