Current Affairs

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും രക്തശ്രാവം ! ; സ്കാനിംഗ് ചെയ്തതോടെ ഡോക്ടർമാർ ഞെട്ടി…

പലതരത്തിലുള്ള രോഗങ്ങളാണ് ദിനം പ്രതി കണ്ടുപിടിക്കപെടുന്നത്. കൺപോളയിൽ പുഴുക്കൾ മുതൽ  മുട്ട യിടുന്ന കുട്ടി വരെ എത്തി നിൽക്കുന്നു രോഗ നിർണയം. എന്നാൽ ഇതു അതുക്കും മേലെ !!!

വാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും രക്തശ്രാവം .ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തിയെങ്കിലും കാരണം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്നാൽ സ്കാനിംഗ് ചെയ്തതോടെ ഡോക്ടർമാർ ഞെട്ടി. തായ്‌വാൻ തലസ്ഥാനമായ തായ്പേയിലെ കയോഹ്സ്യൂങ് ജനറല്‍ ആശുപത്രിയിലാണ് ഈ വേറിട്ട സംഭവം അരങ്ങേറിയത്. രക്തസ്രാവത്തെത്തുടർന്നുള്ള സ്കാനിങ്ങില്‍ ജനനേന്ദ്രിയത്തില്‍ ഒരു നീളമുള്ള വസ്തു കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി.

ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. 8 ഇഞ്ച് നീളമുള്ള സെക്സ് ടോയിയായിരുന്നു മൂത്രാശത്തില്‍ ഉണ്ടായിരുന്നത്. ഒടുവിൽ യുവാവ് തന്നെ കാര്യങ്ങൾ വെളിപ്പെടുത്തി.

ലൈംഗിക സുഖത്തിനായി 20 മീറ്റര്‍ നീളമുള്ള സെക്സ് ടോയി താന്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഇത് ജനനേന്ദ്രിയത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ അബദ്ധത്തില്‍ മൂത്രാശയത്തിലേയ്ക്കു പോയതാണെന്നും യുവാവ് പറഞ്ഞു. ഇതുപയോഗിച്ച്‌ ‘ യൂറീത്ര പ്ലേ ‘ എന്ന ലൈംഗിക മാര്‍ഗ്ഗം പരീക്ഷിച്ചപ്പോഴാണ് കുടുങ്ങിയതെന്നും ഇയാൾ പറയുന്നു.

source : pravasi shabdam

Trending

To Top
Don`t copy text!