Connect with us

Malayalam Article

രണ്ടു മിനിറ്റ് ചിലവാക്കി എല്ലാ മാതാപിതാക്കളും ഇത് വായിക്കുക ഇനി മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ… ഷെയര്‍ ചെയ്യുക

Published

on

രണ്ടു മിനിറ്റ് ചിലവാക്കി എല്ലാ മാതാപിതാക്കളും ഇത് വായിക്കുക ഇനി മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ… ഷെയര്‍ ചെയ്യുക.

സോഷ്യല്‍ മീഡിയയില്‍ ഇന്ന് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ലൊരു ലേഖനം ആണിത്. എല്ലാ പെണ്മക്കളുടേയും നല്ല ഭാവിയ്ക്ക് വേണ്ടി പരമാവധി ഷെയര്‍ ചെയ്യേണ്ടതുണ്ട് ഇത്. എഴുതിയ ആള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ലേഖനത്തിലേയ്ക്ക് കടക്കാം.ഒരുപരിധിവരെ നമ്മുടെ പെൺകുഞ്ഞുങ്ങളെ ഇന്നത്തെ അവസ്ഥയിൽ ആക്കിയതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ?

ജനിച്ചു വീഴുന്ന നിമിഷം മുതൽ… ‘ഈശ്വരാ പെൺകുഞ്ഞാണ്‌ !! ആണൊരുത്തന്റെ കയ്യിൽ ഏല്പി ക്കും വരെ ചങ്കിൽ തീയാണ് !!’ ഈ ഒരു വാചകം കുടുംബത്തിൽ നിന്നും കേൾക്കാത്ത പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർ ഭാഗ്യവതികൾ.’ പതിനായിരത്തിൽ ഒരുവൾ’ എന്നു ഞാൻ പറയും . മാതാപിതാ ക്കൾ ആളിക്ക ത്തിക്കുന്ന ഈ തീ പിന്നീട് ആളുന്നതു നമ്മുടെ പെൺകുഞ്ഞിന്റെ മനസ്സിലാണ്.

അടക്കം, ഒതുക്കം, ചിട്ടവട്ടങ്ങൾ തുടങ്ങി എന്നോ ഒരുനാൾ വിവാഹം കഴിച്ചയക്കാൻ പോകുന്ന ഏതോ ഒരു വീടിന്റെ അച്ചടക്ക വിവരണം വരെ ഒരു പതിനഞ്ചു വയസ്സിനു മുൻപ് തന്നെ അവളുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളാകുന്നു. ഉറച്ചൊന്നു സംസാരിക്കാൻ ഭയക്കുന്ന, ചിരിക്കാൻ ഭയക്കുന്ന കുഞ്ഞുങ്ങളുണ്ട്…ഉറക്കെ ചിരിക്കുന്ന പെണ്ണുങ്ങൾ മോശക്കാരികളത്രേ..!അയല ത്തെ വീട്ടിൽ കേൾക്കാ മല്ലോടി നിന്റെ ചിരി… !! അയലത്തെ വീട്ടിൽ കേൾക്കാൻ പാടില്ലാത്തതു നിന്റെ ചിരിയല്ല ഉള്ളിലട ക്കുന്ന കരച്ചിലു കളാണ്.

സ്‌കൂൾ വിശേഷങ്ങളുമായി ഓടിവരുന്ന കുഞ്ഞിനൊരു പത്തുമിനിറ്റ് ചെവി കൊടുക്കൂ. അവൾക്കതൊരു ധൈര്യമാണ്. ‘എന്നെ കേൾക്കാൻ ഒരാളുണ്ട്’ എന്ന അവളുടെ സന്തോഷം മാത്രമല്ല, അവളുടെ മനസ്സിന്റെ ഉള്ളറകളും നിങ്ങൾ ക്കറിയാൻ കഴിയും. അനാവശ്യ സ്നേഹ പ്രകടനങ്ങൾ നടത്തുന്ന ബന്ധുക്കളും, സുഹൃത്തു ക്കളും, നിങ്ങളുടെ മുൻപിൽ സദാചാര പ്രമുഖരാ യിരിക്കാം. അമ്മേ എനിക്കാ മാമനെ ഇഷ്ട്ടമല്ല, എന്നോട് അങ്ങിനെ/ ഇങ്ങനെ ചെയ്തു എന്ന പരാതിക്ക് നമ്മൾ കൊടുക്കേണ്ട മറുപടി ഞാൻ ശ്രദ്ധിക്കാം, അല്ലെങ്കിൽ അയാളിനി ഈ വീട്ടിൽ വരില്ല എന്ന ഉറപ്പോ ആണ്.

നമ്മളിൽ എഴുപതു ശതമാനം വരുന്ന രക്ഷിതാക്കൾ പറയുന്ന ആദ്യവാചകം ഇതാണ്. അയാൾ അല്ലെങ്കിൽ അവൻ അങ്ങിനെ ചെയ്യുമോ!! നമ്മുടെ കുഞ്ഞിന്റെ വിശ്വാസത്തിൻ മേൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ആണി. സാമാന്യ ബോധത്തോടൊപ്പം ധൈര്യവും കൂടി നല്‍കൂ പെണ്‍കുട്ടികള്‍ക്ക്. ആവശ്യ വും അനാവശ്യവും തിരിച്ചറിയാന്‍, തന്റെ നേര്‍ക്ക് നീളുന്ന നോട്ടം (സ്വന്തം അച്ഛന്റെതാ ണെങ്കില്‍ കൂടി) അസ്ഥാനത്താണോ എന്ന് തിരിച്ചറിയാനായുള്ള കാഴ്ചയു ണ്ടാവണം അവള്‍ക്ക്! സര്‍വ്വം സഹയായ ഭൂമി പോലും ഒന്ന് കുലുങ്ങാറില്ലേ, തീരെ നിവര്‍ത്തിയി ല്ലാതെ വന്നാല്‍.

ഏതു പെണ്ണും ഒരു നിമിഷത്തേക്കെങ്കിലും ഇങ്ങനെ ആയിപ്പോകും…. ഇങ്ങനെ ആകണം … ഇതാണ് ശരി… എന്ന് സമർത്ഥി ക്കുന്നില്ല, പക്ഷെ സ്മാര്‍ത്ത വിചാരണ നടത്തി അഗ്‌നി ശുദ്ധി തെളിയിച്ചു വരും വരെ കാലം കാത്തു നില്‍ക്കില്ലല്ലോ? ചൊവ്വയില്‍ വരെയെത്തി മനുഷ്യ സാന്നിധ്യം. എന്നിട്ടും, മെസ്സേജ് അയച്ചു ദൈവ ത്തിന്റെ അപ്രതീക്ഷിത അനുഗ്രഹവും കാത്തിരി ക്കുന്നതും അതേ മനുഷ്യർ തന്നെ. പൊള്ളത്തരങ്ങള്‍ എത്രയൊക്കെ കണ്മുന്നില്‍ പൊളിഞ്ഞു വീണാലും, നമ്മള്‍ ഇനിയും പോകും മരുപ്പച്ചകള്‍ തേടി. അതാണ് ദുരന്തം.

നമ്മൾ നമ്മുടെ പെൺകുഞ്ഞുകളെ കൂടുതൽ ശ്രദ്ധിക്ക ണം. അവർ ആരോടും ഇടപെടുന്നു. അവരുടെ സ്വഭാവം മാറുന്നുണ്ടോ, ഉറക്ക ത്തിൽ ഞെട്ടി ഉണരുന്നോണ്ടോ, ശരീരത്തിൽ സ്വകര്യ ഭാഗത്തു പാടുകൾ ഉണ്ടോ, എന്ന് അമ്മമാർ നോക്കണം.

ആയല്‍പക്കത്തു വീട്ടിൽ കുഞ്ഞുങ്ങളെ കഴിവതും വിടാതിരിക്കുക, അന്യ ആണുങ്ങൾ കുഞ്ഞുങ്ങളെ കൂടുതൽ താലോലിക്കുന്ന അവസരം ഒഴിവാക്കുക, ഒറ്റക്കു അന്യ ആണുങ്ങൾ ഉള്ള വീട്ടിൽ ചിലവഴിക്കാൻ കുഞ്ഞുങ്ങളെ വിടാതിരിക്കുക, കുഞ്ഞുങ്ങള്‍ക്കു അവരുടെ നല്ല കുട്ടുകാർ ആയിരിക്കണം മാതാപിതാക്കൾ.

അവരുടെ എല്ലാം കാര്യം. തമാശ, ഒരു ദിവസം അവർക്കു സംഭവിച്ചത് എല്ലാം തുറന്നു പറയാൻ ഉള്ള ഫ്രണ്ട് ആയിരിക്കണം നമ്മൾ. നമ്മുടെ ഒരു മണിക്കൂർ അവർക്കു വേണ്ടി രാത്രി നീക്കി വയ്ക്കണം. നമ്മൾ ജീവിക്കുന്നത് കഷ്ട്ടപെടുന്നത് നമ്മുടെ ജീവൻ ആയ കുഞ്ഞുങ്ങൾ വേണ്ടി ആണ്. അവരുടെ സന്തോഷത്തിനു വേണ്ടി ആണ്, അവരുടെ സുരക്ഷ ആണ് നമ്മുടെ ജീവിതം.

നമ്മൾ അവരുടെ ജീവിതത്തിൽ ഒരു കാവൽ നായെ പോലെ ആയിരിക്കണം. അവർ വളർന്നു അവരെ തന്നെ അവർ സംരക്ഷിക്കാൻ ആവുന്ന സമയം വരെ നമ്മൾ അവരുടെ കാവൽ നായ ആയിരിക്കണം. തീർച്ചയായും ഈ ലേഖനം എല്ലാ മാതാപിതാക്കൾക്കും വേണ്ടി ഷെയർ ചെയ്യണം നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി.

Advertisement

Malayalam Article

ബസ്സ് കണ്ടക്ടർ നിന്നും ഐഎഎസ് പദവിയിലേക്ക് !! മധുവിന്റെ വിജയകഥ

Published

on

conucter-madhu-became-ias-o

ജീവിത്തിലെ പല കഷ്ടപ്പാടിൽ നിന്നും ഐഎഎസ് എന്ന പദവിയിലേക്ക് എത്തിച്ചേർന്ന പലരുടെയും വിജയ കഥകൾ നമുക്ക് അറിയാം, ഒരുപാട് കഷ്ട്ടപെട്ടു ഏതാണ്ട് പദവിയാണിത്, അതിനു വേണ്ടി ധാരാളം കടമ്പകൾ കടക്കേണ്ടത് ഉണ്ട്. അങ്ങനെയുള്ള പലരെയും നമുക്കറിയാം. ഇപ്പോൾ പങ്കുവെക്കുന്നത് മാധവിന്റെ കഥയാണ്, ബസ്സ് കണ്ടക്ടർ നിന്നും തന്റെ ജീവിത ലക്ഷ്യത്തിലേക്ക് മധു എത്തിച്ചേർന്നിരിക്കുകയാണ്. .

ബംഗളൂരു ബസ് കണ്ടക്ടറാണ് മധു.ദിനവും 8 മണിക്കൂർ ജോലിയും 5 മണിക്കൂർ പഠനവുമാണ് ഉള്ളത് ഈ ഇരുപത്തിയൊന്പത് കാരൻ ഈ നിലയിലേക്ക് എത്തി ചേരാൻ ധാരാളം കഷ്ട്ടപെട്ടു. എക്സാം കഴിഞ്ഞു, ഇനിയുള്ളത് ഇന്റർവ്യൂ കൂടിയാണ് അത് കൂടി വിജയിച്ചാൽ മധുവിന് തന്റെ സ്വപ്‌നം യാഥാർഥ്യം ആക്കാം. ജോലിയിലും ഒരുപാട് കഷ്ട്ടപെട്ടു തന്റെ സ്വാപ്നത്തെ സാക്ഷൽക്കരിച്ച മധു പറയുന്നത് ഇങ്ങനെ.

madhu ias officer

ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാട് മോശമായിരുന്നതിനാൽ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. എല്ലാ ദിവസവും വെളുപ്പിനെ നാലുമണിക്ക് എഴുന്നേൽക്കും. ജോലിക്ക് പോകുന്നതിന് മുൻപ് രണ്ടരമണിക്കൂർ പഠിക്കും. ജോലി കഴിഞ്ഞ് എത്തിയ ശേഷവും രണ്ടരമണിക്കൂർ പഠനത്തിനായി ചെലവഴിക്കും. പഠനം ദിനചര്യയായി മാറുകയായിരുന്നു.

2018ൽ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. നമുക്ക് ചുറ്റുമുണ്ട് ഇതുപോലെ പല മധുകളും , വീട്ടിലെ കഷ്ടപാടുകളിൽ നിന്നും പഠിച്ച് തങ്ങളുടെ ലക്‌ഷ്യം നേടിയെടുത്ത പലരും ഉണ്ട്, അതിൽ ചിലരുടെ ജീവിത കഥകൾ നമ്മൾ അറിയുന്നു മറ്റു ചിലത് നമ്മൾ അറിയാതെ പോകുന്നു. എന്തായാലും മധുവിന് എല്ലാ വിധ ആശംസകളും നേരുന്നു.

Continue Reading

Malayalam Article

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

Published

on

nandana-and-sanjana

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജന, ആറാം ക്ലാസ് വിദ്യാത്ഥിനിയാണ് സഞ്ജന. അച്ഛനും അമ്മയും ചെറുപ്പത്തിലൂടെ നഷ്ട്ടമായി, സഹായിക്കാൻ ആരും ഇല്ലാതെ ദുരിതത്തിൽ ആഴുകയാണ് ഈ കുട്ടികൾ.

ഹൃദയാഘാദം മൂലം അച്ഛൻ ആദ്യം മരണപ്പെട്ടു, അച്ഛന്റെ വിയോഗത്തിൽ അമ്മ അപുഴയിൽ ചാടി മരിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ കുട്ടികളുടെ ചുമതല മുത്തശ്ശന്റെയും മുത്തശിയുടെയും ഉത്തരവാദിത്യമായി മാറി, വളരെ പ്രായമായ മുത്തശ്ശനും മുത്തശ്ശിക്കും കുട്ടികളുടെ കാര്യങ്ങൾ നോക്കി നടത്തുവാൻ സാധിക്കാത്ത അവസ്ഥയിൽ ആണ്. വളരെ പ്രായമായ ഇവർക്ക് ജോലിക്കു പോകാൻ സാധികാത്ത അവസ്ഥയാണ്. ജോലിക്ക് പോകാൻ നിവർത്തിയില്ല, മരുന്ന് വാങ്ങിക്കാൻ പോള് കൈയിൽ കാശില്ല, സഹായത്തിനായി അഭ്യർത്ഥിക്കുമാകയാണ് ഈ വൃദ്ധർ, തങ്ങളുടെ പേര കുട്ടിയെ സഹായിക്ക്ണം എന്ന് പലരോടും ഇവർ പറയുന്നു. ബാങ്ക് വായ്‌പ്പാ എടുത്തതും ഇപ്പോൾ കിടപ്പുണ്ട്, നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്. സന്മസ്സുള്ളവരുടെ  സഹായം ഇവർ  തേടുന്നു

കടപ്പാട് :  Manorama News

Continue Reading

Malayalam Article

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

Published

on

jeena-alfonsa-facebook-post

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ നിവർത്തിയില്ലാതെയും മറ്റുള്ളവരാൽ ചതിക്കപെട്ട കുറെ സ്ത്രീകൾ ആണ് ആർക്കും വേണ്ടാതെ ഈ തെരുവിൽ കഴിയുന്നത്. തന്റെ ഫേസ്ബുക്കിലൂടെ അവരുടെ കഥ തുറന്നു പറയുകയാണ് ജീന അൽഫോൻസാ ജോൺ.

ജീനയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം

മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകൾ… 4th സെമസ്റ്റർ ഫീൽഡ്‌വർക്കിനായി പ്രശസ്തമായ സ്നേഹാലയ ഓർഗനൈസഷൻ ആണ് തിരഞ്ഞെടുത്തത്. അവരുടെ സ്‌നേഹജ്യോത് പ്രൊജക്റ്റ് ചോദിച്ചുവാങ്ങുകയും ചെയ്തു. സെക്സ് വർക്കേഴ്സിന്റെ സോഷ്യൽ ഇന്റഗ്രേഷനും HIV AIDS പ്രിവെൻഷനുമാണ് ഈ പ്രോജക്ടിന്റെ main ഉദ്ദേശം.

പ്രധാനമായും വേശ്യാവൃത്തി ചെയ്യുന്നവരുടെ പുനരുദ്ധാരണവും സുരക്ഷിതമായ ലൈംഗീക ബന്ധത്തിനെക്കുറിച്ചുള്ള ബോധവൽക്കരണവും അവരുടെ മക്കളുടെ environment മോഡിഫിക്കേഷൻ, വേശ്യാവൃത്തിയിൽ നിന്നും മോചനം ആഗ്രഹിയ്ക്കുന്നവർക്കു റീഹാബിലിറ്റേഷനും എംപ്ലോയ്‌മെന്റും, HIV, AIDS control, കോണ്ടം വിതരണം എന്നിവയൊക്കെയാണ് പ്രൊജക്റ്റ് കയ്യികാര്യം ചെയ്യുന്നത്.

ഇതിൽ male-female sex workers, MSM- male sex with male, transgenders തുടങ്ങിയ എല്ലാവരും ഉൾപ്പെടും. സത്യത്തിൽ അവിടെനിന്നാണ് kothi, panthi, double ducker തുടങ്ങിയവ വിഭാഗങ്ങളെക്കുറിച്ചും അറിയുന്നത്. LGBTQ വിഭാഗങ്ങൾക്കും അപ്പുറം ചിലതുകൂടെ ഉണ്ടെന്ന തിരിച്ചറിവ്…. Brothel അഥവാ വേശ്യാലയങ്ങൾ സന്ദർശിയ്ക്കാൻ ആദ്യമായി സാധിച്ചതും ഇവിടെനിന്നാണ്.. ആദ്യമൊന്നും ഞങ്ങളെ അവിടേയ്ക്കു കൊണ്ടുപോകാൻ പ്രൊജക്റ്റ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.

പെൺകുട്ടികൾ പോകുന്നത് തികച്ചും അപകടകരമാണത്രെ. പക്ഷെ ഞങ്ങൾക്ക് അവിടെപ്പോയി അവരുടെ അവസ്ഥ മനസ്സിലാക്കണമെന്ന് അത്രമേൽ ആഗ്രഹവും ആവശ്യവുമായിരുന്നു. ഒടുവിൽ ഞങ്ങളുടെ നിശ്ചയ ധാർത്ത്യത്തിനുമുന്നിൽ ഉദ്യോഗസ്ഥരുടെ സാഹ്‌നിധ്യത്തിൽ പോകാമെന്നും, 5മിനുറ്റിൽ കൂടുതൽ അവിടെ നിൽക്കില്ലയെന്നുമുള്ള ഉറപ്പിന്മേൽ പോകാൻ അവർ സമ്മതിച്ചു. അങ്ങിനെ ബ്രോത്തലിലേക്ക്.. തികച്ചും പരിതാപകരമായ സാഹചര്യങ്ങൾ..

കുഞ്ഞു കുഞ്ഞു മുറികളെ വീടെന്നു വിളിയ്ക്കാനാകുമോ എന്നറിയില്ല. അടിസ്ഥാനപരമായ യാതൊരു സൗകര്യങ്ങളും അവിടേക്കണ്ടില്ല. വളരെ പ്രായമായ (ഏകദേശം 65വയസിനും മുകളിൽ പ്രായം തോന്നിയ്ക്കുന്ന) ഒരു സ്ത്രീയാണ് സ്വീകരിച്ചത്. (ഏറ്റവും പ്രായമായ ആ സ്ത്രീയടക്കം എല്ലാവരും sex work ചെയ്യുന്നുണ്ടത്രേ). അവരെക്കൂടാതെ 2 സ്ത്രീകളും ഭർത്താവും ക്കൂടി അവിടെയുണ്ടായിരുന്നു. ആ സ്ത്രീയുടെ ദേഹത്ത് ഒന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും ഭർത്താവുള്ളപ്പോൾ അത് മോശമല്ലേ എന്ന് കരുതി നോട്ടം പിൻവലിച്ചു. പക്ഷെ പിന്നീട് sir പറഞ്ഞപ്പോളാണ് അറിഞ്ഞത് അതവരുടെ കസ്റ്റമർ ആയിരുന്നെന്ന്..

പക്ഷെ വീട്ടിലെ ഒരംഗത്തെപോലെ അയാളവിടെ ഫുഡ് കഴിയ്ക്കുന്നു. ഏതായാലും ഞങ്ങളെ madom എന്നുവിളിച്ചു വളരെമാന്യതയോടെ ചായയൊക്കെ ഇട്ടുതരാൻ തുനിഞ്ഞുകൊണ്ടു അകത്തേയ്ക്കു ക്ഷണിച്ചു. (ഏകദേശം എല്ലാ വീട്ടിലും ഇത്തരത്തിൽത്തന്നെ അനുഭവിച്ച ആദിത്യ മര്യാദ ഞെട്ടിച്ചുകളഞ്ഞു). ഒരു ഏരിയയിൽ ഒരുപാട് വീടുകൾ ഇങ്ങിനുണ്ട്. പലരും പല നാട്ടിൽനിന്നും വന്നവർ. സമൂഹം കല്പിയ്ക്കുന്ന സൗന്ദര്യ സങ്കല്പമനുസരിച്ഛ്, അതിസുന്ദരികൾ മുതൽ പല രൂപത്തിലും ഭാവത്തിലുമുള്ളവർ. ചിലവീടുകളിൽ ഭർത്താവും അവരുടെകൂടെയുണ്ട്. അയാളുടെ അറിവും സമ്മതത്തോടെയുമാണത്രെ ഇതൊക്കെ നടക്കുന്നത്.

അവർക്കിടയിൽ തന്നെ ഏജന്റുമാരും താമസിക്കുന്നുണ്ട്. (Ooh എത്ര അഭിമാനത്തോടെയാണ് അയാൾ ഞാനൊരു ഏജന്റ് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത്… ) ഗിരീഷ് കുൽക്കർണി sir സ്നേഹാലയയിൽ ഈ പ്രൊജക്റ്റ് ആരംഭിച്ചശേഷം ഈ സ്ത്രീകൾ അതിലേക്ക് വിശ്വാസമർപ്പിച്ഛ് കടന്നുവരാൻ ഏകദേശം 10 വർഷം വേണ്ടിവന്നുവത്രേ.

പലർക്കും പറയാനുള്ളത് കാമുകൻ ചതിച്ചതിന്റെയും കുടുംബ പ്രാരാബ്ധങ്ങളുടെയും കഥകളാണ്. ചിലർ നിർവികാരരായി സംസാരിയ്ക്കുമ്പോൾ മറ്റു ചിലർ കരഞ്ഞുകൊണ്ട് സ്വന്തം വിധിയെ പഴിച്ചു നെടുവീർപ്പെടുന്നു. കടുത്ത ലിപ്സ്റ്റിക്, തലനിറയെ മുല്ലപ്പൂ, ഹെവി മേക്കപ്പ് എന്നുള്ള പരമ്പരാഗത വിശേഷണങ്ങൾ ഒന്നുംതന്നെ ആരിലും കണ്ടില്ല. മഹാരാഷ്ട്രയുടെ സംസ്കാരമായ കാത്തുനിറയെ കമ്മൽ, മൂക്കുത്തി എന്നിയൊഴിച്ചാൽ വേറൊന്നും അഡിഷണൽ ആയിട്ട് അവർ ധരിച്ചിട്ടില്ല..

പലരും കണ്ണുപോലും എഴുതിയിട്ടില്ല. എല്ലാവരുടെയും തന്നെ ദേഹത്തിൽ പല തരം പാടുകൾ പ്രത്യക്ഷമാണ്. കഴുത്തു നിറയെ love bytes. (Love ഉണ്ടോ എന്നത് പ്രത്യേകം ചോദിയ്ക്കാൻ നിന്നില്ല). ഒരുദിവസം 3ഉം 4ഉം കസ്റ്റമേഴ്സിനിനെ ഡീൽ ചെയ്യുന്നവരുണ്ടത്രേ. പ്രായം മാറുന്നതനുസരിച്ചു് വേദനത്തിലും മാറ്റം വരും. ചിലർക്ക് ദിവസ്സം 1500മുതൽ 2000 വരെ കിട്ടുമ്പോൾ മറ്റു ചിലർക്ക് 150-450 വരെ യാണ് കിട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ redstreet ആയ കൽക്കത്തയിലെ സോനാഗച്ചിയിൽ വെറും 30-50 രൂപയാണുപോലും കിട്ടുന്നത്.

ആ അറിവ് ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞു. ഒരു പാക്കറ്റ് മാഗ്ഗി വിൽക്കുന്ന ലാഘവത്തിൽ ചിലർ ശരീരങ്ങൾ വിൽക്കുന്നു.. ഇന്ത്യയിലെ 2ആമത്തെ വലിയ #redstreet ആണ് കാമാത്തിപുര ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ. അവിടുത്തെ ജീവിതങ്ങളെ നേരിട്ടറിയുംതോറും നെഞ്ച് പിടയ്ക്കുന്നു… അടിവയറ്റിൽനിന്നും മനം പിരട്ടൽ ഉണ്ടാവുന്നു. ക്ലാസ്സ്‌റൂം ചർച്ചകളിലും മറ്റും പീഡനങ്ങൾ കുറയ്ക്കാൻ ഗവണ്മെന്റ് വേശ്യാലയങ്ങൾക്ക് അനുമതികൊടുക്കണം എന്ന് വാദിച്ച ഒരാളായിരുന്നു ഞാൻ.

പക്ഷെ, ഇനിയൊരിയ്ക്കലും അത്തരമൊരു പ്രസ്താവന എന്നിൽനിന്നും ഉണ്ടാവില്ല. അതുറപ്പ്. കൂടാതെ ഈ ചെറിയൊരു കാലയളവിൽ തന്നെ കിട്ടയ അപൂർവമായ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെ സന്തോഷവും….. NB: ഫോട്ടോ എടുക്കുന്നത് എത്തിക്സിന് എതിരായതിനാൽ ഗൂഗിൾ ഫോട്ടോയാണ് കൊടുത്തിരിയ്ക്കുന്നത്..

മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകൾ… 4th സെമസ്റ്റർ ഫീൽഡ്‌വർക്കിനായി പ്രശസ്തമായ സ്നേഹാലയ ഓർഗനൈസഷൻ ആണ് തിരഞ്ഞെടുത്തത്….

Opublikowany przez Jeenę Alphonsą John Środa, 22 stycznia 2020

Continue Reading

Film updates

Film News17 hours ago

‘തെറ്റുപറ്റി ക്ഷമിക്കണം, ബാക്കി തുക വേണ്ട’ ! മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

യുവ നായകന്മാരിൽ വളരെ പെട്ടന്ന് മുൻ നിരയിലേക്ക് എത്തിച്ചേർന്ന നടനായിരുന്നു ഷൈൻ നിഗം. നടൻ അഭിയുടെ മകനാണ് ഷൈൻ. പക്ഷെ വളരെ പെട്ടന്നായിരുന്നു എല്ലാം, കരാറിൽഏർപ്പെട്ട സിനിമയുടെ...

Actor Unnikrishnan about his marriage Actor Unnikrishnan about his marriage
Film News18 hours ago

അങ്ങനെ ഒരു വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു, എല്ലാം വീട്ടുകാരുടെ ആഗ്രഹം ആയിരുന്നു!

മലയാള സിനിമ പ്രേഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ. ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ചെങ്കിലും സിനിമയിൽ വിഷ്ണു ശ്രദ്ധിക്കപ്പെട്ടത് തിരക്കഥാകൃത്തായിട്ടാണ്. അമർ അക്ബർ അന്തോണി...

Film News21 hours ago

ഏഴാമത്തെ തവണ എന്റെ ദൈവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച്‌ യെസ് പറഞ്ഞു ! പ്രണയകഥ പറഞ്ഞ് ശ്രുതി രാമചന്ദ്രന്‍

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് ശ്രുതി രാമചന്ദ്രന്‍. വളരെ കുറച്ചു സിനിമകൾ മാത്രമേ ശ്രുതി ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത സിനിമകൾ എല്ലാം തന്നെ ശ്രേധിക്കപെട്ടു...

Film News3 days ago

റോണ്‍സന്റെ നല്ലപാതിയായി ഇനി ഡോക്ടര്‍ നീരജ ഉണ്ടാകും ! വിവാഹ ചിത്രങ്ങൾ കാണാം!!!

മിനിസ്ക്രീൻ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായകനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഭാര്യ , സീത എന്നീ ജനപ്രിയ്യ സീരിയലുകൾ റോൻസോൺ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. റോണ്‍സന്‍ ഇപ്പോള്‍...

Film News3 days ago

ആകെ കിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന ഒരു അനാവശ്യ വിലാസം! ഇനിയും മിണ്ടാതിരിക്കാൻ എനിക്കാവില്ല! റോയ്‌സ്

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഒരു ഗായിക എന്നതിലുപരി നല്ലൊരു അവതാരക കൂടിയാണ് എന്ന്  റിമി തെളിച്ചതാണ്. താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക...

Writeups

conucter-madhu-became-ias-o conucter-madhu-became-ias-o
Malayalam Article3 weeks ago

ബസ്സ് കണ്ടക്ടർ നിന്നും ഐഎഎസ് പദവിയിലേക്ക് !! മധുവിന്റെ വിജയകഥ

ജീവിത്തിലെ പല കഷ്ടപ്പാടിൽ നിന്നും ഐഎഎസ് എന്ന പദവിയിലേക്ക് എത്തിച്ചേർന്ന പലരുടെയും വിജയ കഥകൾ നമുക്ക് അറിയാം, ഒരുപാട് കഷ്ട്ടപെട്ടു ഏതാണ്ട് പദവിയാണിത്, അതിനു വേണ്ടി ധാരാളം...

nandana-and-sanjana nandana-and-sanjana
Malayalam Article3 weeks ago

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ്...

jeena-alfonsa-facebook-post jeena-alfonsa-facebook-post
Malayalam Article4 weeks ago

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ...

Malayalam Article4 weeks ago

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ...

anu-murali-s-vetinary-docto anu-murali-s-vetinary-docto
Films1 month ago

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു...

online-cheating online-cheating
Malayalam Article1 month ago

വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ...

latha bhagavan khare latha bhagavan khare
Malayalam Article2 months ago

വാർധ്യക്യത്തിലും തളരാതെ പൊരുതി ലത ഭഗവാൻ ഖാരെ.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്… ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ...

sreekala unni cancer patient sreekala unni cancer patient
Health2 months ago

ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ...

mobile phone use in adults mobile phone use in adults
Malayalam Article2 months ago

മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്....

solar eclipse in december 26 solar eclipse in december 26
Malayalam Article2 months ago

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം...

how-to-search-good-petrol how-to-search-good-petrol
Malayalam Article2 months ago

നല്ല പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പ് എങ്ങനെ തിരിച്ചറിയാം? മാർഗ്ഗം ഇതാ

കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത്...

dhanesh-mukundan-story dhanesh-mukundan-story
Malayalam Article2 months ago

രോഗകിടക്കയിലും സന്തോഷം മാത്രം പങ്കുവെക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്

അര്‍ബുദം ശരീരത്തെ കാര്‍ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും...

Ziona Chana with family Ziona Chana with family
Malayalam Article2 months ago

സ്വന്തമായി 39 ഭാര്യമാർ, 94 കുട്ടികൾ, 33 കൊച്ചു മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ മൂന്നോ വിവാഹങ്ങളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാം, എന്നാൽ 39 വിവാഹങ്ങൾ കഴിച്ച ഒരാളെ നിങ്ങൾക്ക്‌ അറിയാമോ. ഇത് കേട്ടാൽ ആരും വിശ്വസിക്കില്ല,...

mother-with-son mother-with-son
Malayalam Article2 months ago

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക്...

Malayalam Article2 months ago

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക...

Trending

home-remedies-for-cancer home-remedies-for-cancer
Current Affairs3 weeks ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs2 months ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs2 months ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs2 months ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Current Affairs2 months ago

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്നിന്റെ പരീക്ഷണം സ്വയം ഏറ്റെടുത്ത നന്ദുവിന്റെ കരളലിയിപ്പിക്കുന്ന വൈറൽ കുറിപ്പ്!

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ!! നന്ദുമഹാദേവ്‌ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് ഈ മാരക രോഗം യെങ്ങനെയെങ്കിലും തുടച്ചുമാറ്റണം ഞങ്ങൾക്കും മറ്റുള്ളവരെ പോലെ കുടുംബമായി കുട്ടികളായി...

Trending

Don`t copy text!