Film News

ലങ്കയിൽ പോയി പക്ഷെ കോഹ്‌ലിക്ക് ഒപ്പമല്ല ; അനുഷ്ക

ലങ്കയിൽ പോയി പക്ഷെ കോഹിലിക്കൊപ്പമല്ലയിരുന്നു വെന്ന് അനുഷ്ക ശർമ .അനുഷ്‌ക ആദ്യം പോയത് പിന്നവാല എലിഫന്റ് ഓര്‍ഫന്ജിലേക്ക്. അവിടെ ആനകള്‍ക്കൊപ്പമായിരുന്നു ഒരു ദിനം .കുടുതല്‍ സമയവും യാത്രയിലായിരുന്നു .

ഇതിന്റെ ചിത്രങ്ങളും അനുഷ്‌ക ഇന്‍സ്റ്റഗാമില്‍ പങ്കുവെച്ചു. ഇന്ത്യ ശ്രീലങ്ക ഏകദിനമത്സങ്ങള്‍ കാണാനെത്തിയതായിരുന്നു അനുഷ്‌ക.

ഗോസിപ്പുകൾ കാരണം തന്റെ യാത്രകൾ മാറ്റിവെക്കില്ലെന്നു എന്നും നടി വ്യക്തമാക്കി .

Trending

To Top