Current Affairs

ലാപ്ടോപ് അമിതമായ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടോളു. ഉപയോഗത്തില്‍ ഇരുന്ന ലാപ്ടോപ് പൊ​ട്ടി​ത്തെ​റിച്ച് ഉണ്ടായ അപകടം

ലാപ്ടോപ് അമിതമായി ചൂടായിട്ടും അത് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക കാരണം ഉപയോഗത്തിലിരുന്ന ലാപ്‌ടോപ്‌ പൊട്ടിത്തെറിച്ചു അപകടമുണ്ടായ വാര്‍ത്തയാണ് പുറത്തു വരുന്നത്.  അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത് ​പ​യോ​ഗം ക​ഴി​ഞ്ഞ് ഈ ​ലാ​പ്പ്ടോ​പ്പ് ഓ​ഫ് ആ​ക്കാ​തി​രു​ന്ന​താ​ണ് എന്നാണ് പ്രാഥമിക നിഗമനം.

എ​വി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത് ഓഫീസ് മുറിയിലെ സി​സി​ടി​വി​യിലാണ്. ലാ​പ്പ്ടോ​പ്പ് നി​ര​വ​ധി പ്രാ​വ​ശ്യം പൊ​ട്ടി​ത്തെ​റി​ക്കു​ന്നതും തീ പ​ട​രുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇ​ല​ക്ട്രോ​ണി​ക്സ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കൊ​രു മു​ന്ന​റി​യി​പ്പെ​ന്ന രീതിയിലാണ് വീഡിയോ പങ്കുവെക്കുന്നത്. വീഡിയോ ചുവടെ:-

https://www.facebook.com/ChinaGlobalTVNetwork/videos/2215205978520210/

Trending

To Top
Don`t copy text!