Current Affairs

ലോകത്തിന്റെ മുന്നില്‍ വീണ്ടും മലയാളിയും കേരളവും അപമാന ഭാരത്താല്‍ തല കുനിക്കുന്നു.

ലോകത്തിന്റെ മുന്നില്‍ വീണ്ടും മലയാളിയും കേരളവും അപമാന ഭാരത്താല്‍ തല കുനിക്കുന്നു

ലോകത്തിലെ സകല പത്രങ്ങളിലും കേരളത്തില്‍ നിന്ന് അഞ്ചു മലയാളി ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ട വാര്‍ത്തയും അതിന്റെ വീഡിയോ ഐ എസ് പുറത്തു വിട്ടതും ചര്‍ച്ച ചെയ്യുക ആണ്

പല ഇംഗ്ലീഷ് ചാനലുകളും കേരളത്തിലെ തീവ്രവാദത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഇവിടെ കേരളത്തില്‍ ചില സഖാക്കളും സുടാപ്പികളും കേരളത്തെ അപമാനിച്ചു എന്ന് പറഞ്ഞു നാടകം കളി ആണ്

പക്ഷെ ഈ മലയാളി തീവ്രവാദികളുടെ വാര്‍ത്ത‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ടല്ലേ സത്യത്തില്‍ ലോകത്ത് മുഴുവന്‍ ഉള്ള മലയാളികള്‍ അപമാനിതര്‍ ആകുന്നതു

Trending

To Top
Don`t copy text!