വിജയ് സേതുപതി മാർക്കോണി മത്തായിലുടെ മലയാളത്തിലേക്കെത്തുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

വിജയ് സേതുപതി മാർക്കോണി മത്തായിലുടെ മലയാളത്തിലേക്കെത്തുന്നു

മക്കൾ സെൽവൻ വിജയ് സേതുപതി ജനപ്രിയ നായകൻ ജയറാമിനൊപ്പം മലയാളത്തിലേക്ക്..വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ തമിഴ് നടനാണ് വിജയ് സേതുപതി. അഭിനയിച്ചതിലേറെയും തമിഴകത്ത് മാത്രമല്ല കേരളത്തിലും വൻ ഹിറ്റായിരുന്നു.ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്. ചങ്ങനാശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ തമിഴ് നടനാണ് വിജയ് സേതുപതി. അഭിനയിച്ചതിലേറെയും തമിഴകത്ത് മാത്രമല്ല കേരളത്തിലും വൻ ഹിറ്റായിരുന്നു.ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്

Trending

To Top