Current Affairs

വിദേശ യുവതിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുൻപ് കാണാതായ വിദേശ യുവതിയുടേതാണിതെന്ന് സംശയിക്കുന്നു. അയർലന്‍റ്  സ്വദേശിനി ലിഗ സ്‌ക്രോം എന്ന യുവതിയേയാണ് ഒരാഴ്ച മുൻപ് കാണാതായത്. എന്നാൽ മൃതദേഹം ഇവരുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Trending

To Top
Don`t copy text!