Malayalam Article

വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെയാണ് വധുവിന്റെ വീട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സംഭവം നടന്നത് നമ്മുടെ കേരളത്തില്‍ തന്നെ. വിവാഹം നിശ്ചയിച്ച വരനും വധുവും കഴിഞ്ഞ സെപ്റ്റംബറിലാണ് കല്യാണം ഉറപ്പിക്കുന്നത്. നാലു മാസം പിന്നിട്ടിട്ടും വരന്‍ വിവാഹിതനാണെന്ന വിവരം ബന്ധുക്കള്‍ക്ക് ഇതുവരെയും ലഭിച്ചില്ല.

ഇതിനിടെ നാട്ടില്‍ വന്നു മടങ്ങിയ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ വരന്‍ ‘ഭാര്യ’യുമൊത്ത് അവിടെയാണ് താമസം. മാതാപിക്കാള്‍ നാട്ടിലും. വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി .അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.

Trending

To Top
Don`t copy text!