വിവാഹത്തെ കുറിച്ച്‌ മനസു തുറന്ന് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹത്തെ കുറിച്ച്‌ മനസു തുറന്ന് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍

വിവാഹം ഉടനെ ഇല്ലെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍. പിടിച്ച്‌ നില്‍ക്കുവാന്‍ പല നമ്ബറുകളും ഇറക്കുന്നുണ്ടെന്നും, അഞ്ചു വര്‍ഷത്തിനു ശേഷം വിവാഹം മതിയെന്നാണ് തന്റെ തീരുമാനമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കണ്ട ഹൃത്വിക്ക് റോഷന്‍ സിനിമയാണ് സിനിമയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നാണ് താരം തന്റെ സിനിമയിലേയ്ക്കുള്ള കടന്നു വരവിനെ കുറിച്ച്‌ പറയുന്നത്. തെലുങ്കില്‍ നിന്നും നിരവധി ഓഫറുകളാണ് മലയാളികളുടെ ഈ പ്രിയ താരത്തെ തേടി എത്തുന്നത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ഉണ്ണി മുകുന്ദന്റെ ഇരയാണ് അവസാനമായി മലയാളത്തില്‍ ഇറങ്ങിയ ചിത്രം.

Join Our WhatsApp Group

Trending

To Top
Don`t copy text!