Featured

വീട്ടില്‍ കയറിയ കള്ളന് വീട്ടമ്മയെ കണ്ട് കണ്ട്രോള്‍ പോയി, പോലീസിനെ പോലും ചിരിപ്പിച്ച കള്ളന്‍റെ തുറന്നുപറച്ചില്‍

രസകരമായ ഒരു സംഭവമാണ് ഈ ഇടെ ദുബായ് നഗരത്തില്‍ നടന്നത്. രാത്രി ദുബായിലെ അപാര്ട്ട്മെന്റിലെത്തിയതായിരുന്നു കള്ളന്‍.  വീട്ടിലെ വിലപിടിപ്പുള്ള   പല   സാധനങ്ങള്‍ കള്ളന്‍ കടത്താനായി മാറ്റിവച്ചു. പക്ഷെ അതിനുള്ള തയ്യാറെടുപ്പുകള്‍   നടത്തുന്നതിനിടയില്‍ ആണ് വീട്ടമ്മയും ഭര്ത്താവും കട്ടിലില് ഉറങ്ങിക്കിടക്കുന്നതുകണ്ടത്. വീട്ടമ്മയെ കണ്ടപ്പോള് ലൈംഗിക ബന്ധത്തിലേര്പ്പെടാന് ഒരു മോഹം ഉണ്ടായി.

വീട്ടമ്മയുടെ ആകാരവടിവില് ആകൃഷ്ടനായ കള്ളന് പിന്നെ ഒന്നും ആലോചിച്ചില്ല ഭര്ത്താവിന്റേയും ഭാര്യയുടേയും ഇടയില് കയറി കിടന്നു. പതിയെ വീട്ടമ്മയെ മുട്ടാനും തലോടാനും തുടങ്ങി. ഭര്ത്താവാണെന്ന് കരുതി സഹകരിക്കാന് തുടങ്ങിയപ്പോഴാണ് അപരിചിതനാണ് അടുത്തുകിടക്കുന്നതെന്ന് വീട്ടമ്മയ്ക്ക് മനസിലായത്.

അതോടെ അവര്‍ നിലവിളിച്ചുകൊണ്ട് ചാടി എഴുനേറ്റു ഭര്‍ത്താവിനെ ഉണര്‍ത്തി. ഉടന്‍ തന്നെ കള്ളനെ കീഴ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചു.

Trending

To Top