സായൂജ്യ ദാസ് ഇനി ലേഡി മ്യൂസിക് ഡയറക്ടർ...!!! - മലയാളം ന്യൂസ് പോർട്ടൽ
Film News

സായൂജ്യ ദാസ് ഇനി ലേഡി മ്യൂസിക് ഡയറക്ടർ…!!!

പൂമരം സിനിമയിലൂടെ സംവിധായകൻ എബ്രിഡ് ഷൈൻ മലയാള സിനിമ ലോകത്തിന് ഒരു പുതിയ സംഗീത സംവിധായികയെ നൽകുകയാണ്..
പ്രശസ്ത സിംഗർ ഹരിചരൺ ആണ് ഈ ഗാനം പാടിയിരിക്കുന്നത് …..
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ ഇത് കുറിക്കുകയും ചെയ്‌തിരുന്നു ….

saayojya poomaram

ഏവരും കാത്തിരിക്കുന്ന #പൂമരം സിനിമയിലൂടെ സംവിധായകൻ #എബ്രിഡ്ഷൈൻ മലയാള സിനിമ ലോകത്തിന് ഒരു പുതിയ സംഗീത സംവിധായികയെ നൽകുകയാണ്..
പ്രശസ്ത സിംഗർ #ഹരിചരൺ ആണ് ഈ ഗാനം പാടിയിരിക്കുന്നത് …..
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ ഇത് കുറിക്കുകയും ചെയ്‌തിരുന്നു …

FB Post Link 

Join Our WhatsApp Group

Trending

To Top
Don`t copy text!