Current Affairs

കുരങ്ങന്‍റെ നടുവിരല്‍ പ്രയോഗം വഴി സെല്‍ഫി എടുക്കുന്നതിനിടയില്‍ പ്രശസ്തരായ ജൂഡിയും കുടുംബവും

Monkey-middle-finger-selfie-bali-1

ജൂഡി ഹിക്‌സും ഭര്‍ത്താവ് സൈമണും മക്കളായ എലീജയും ജിമ്മിയും കൈലക്കും ബാലിയില്‍ എത്തിയപ്പോള്‍ കിട്ടിയത് ഒരു മഹാഭാഗ്യമായിരുന്നു പക്ഷെ 37 കാരിയായ ജൂഡിയും കുടുംബവും സെല്‍ഫി എടുക്കുന്നതിനിടയില്‍ വന്ന കുരങ്ങന്‍റെ നടുവിരല്‍ പ്രയോഗം വഴി  പ്രശസ്തരാകുകയായിരുന്നു…

Monkey-middle-finger-selfie

ആസ്‌ട്രേലിയയില്‍ നിന്നും ന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം. പലർക്കും കൗതുകമായി തോന്നിയത് സെൽഫിയെടുത്ത കുരങ്ങൻ തന്റെ നടുവിരൽ ഉയർത്തി കിട്ടിയതാണ്. ഇത്തരത്തിൽ ഒരു കുസൃതി ഒപ്പിച്ചത്  നുഷ്യരുമായി വളരെ അടുപ്പം പുലര്‍ത്തുന്ന കുരങ്ങാനാണ്.

Monkey-middle-finger-selfie-bali

പ്രാദേശിക ഗൈഡ് കുടുംബത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആണ് എവിടെ നിന്നോ ഒരു കുരങ്ങും ഓടിയെത്തിയത്.  കുരങ്ങന്റെ ഫോട്ടോ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനിടയില്‍ എടുക്കുകയും ചെയ്തു.

monkey-selfie-bali

ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫോട്ടോ പങ്കുവെച്ചതോടെ  രഹസ്യം തേടി കൂട്ടുകാരും എത്തി. നടുവിരല്‍ ഉയര്‍ത്തി സെല്‍ഫി എടുക്കുന്ന കുരങ്ങന്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ് .

Trending

To Top
Don`t copy text!