സോനാക്ഷി സിൻഹക്ക്‌ വളർത്തു നായയുടെ ആക്രമണം , വീഡിയോ വൈറൽ...... - മലയാളം ന്യൂസ് പോർട്ടൽ
Film News

സോനാക്ഷി സിൻഹക്ക്‌ വളർത്തു നായയുടെ ആക്രമണം , വീഡിയോ വൈറൽ……

ബോളിവുഡിലും ടോളിവുഡിലും ഒരുപോലെ അഭിനയിച്ചു തകർക്കുന്ന താരമാണ് സോനാക്ഷി സിൻഹ .പ്രേക്ഷക മനസിൽ ഇടം നേടാൻ സൊനാക്ഷിക്ക് അധിക നാളത്തെ കാത്തിരിപ്പൊന്നും വേണ്ടി വന്നില്ല .ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട്ട നായികയാണ് ഇന്ന് സോനാക്ഷി .

നമ്മൾക്കേവർക്കും അറിയാം ബോളിവുഡ് താരങ്ങൾക്കു പൊതുവെ വളർത്തു മൃഗങ്ങളോട് വളർത്തുന്നതിൽ വലിയ താല്പര്യമാണ് . താരങ്ങള്‍ക്ക് വളര്‍ത്തു മൃഗങ്ങളോടും വാഹനങ്ങളോടുമെല്ലാമുള്ള പ്രണയം എപ്പോഴും വാര്‍ത്തയാകാറുണ്ട്. ബോളിവുഡ്, കോളിവുഡ് നടിമാര്‍ പലപ്പോഴും തങ്ങളുടെ പെറ്റ്സിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ തന്റെ വളര്‍ത്തുനായ സ്നേഹത്തോടെ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ്. ആക്രമിച്ചു, പക്ഷേ പരാതിയില്ലെന്നാണ് ക്യാപ്ഷന്‍.

https://twitter.com/sonakshisinha/status/936077464996012032?ref_src=twsrc%5Etfw&ref_url=http%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fsilma-epaper-silma%2Fvalarthunayayude%2Baakramanamet%2Bsonakshi%2Bsinha%2Bveediyo%2Bkanam-newsid-77319345

 

Trending

To Top
Don`t copy text!