Malayalam Article

സ്റ്റേജിൽ നനഞ്ഞു ഡാൻസ് ചെയ്ത് കാണികളെ രസിപ്പിച്ച റായ് ലക്ഷ്മിയുടെ ഡാൻസ് വീഡിയോ വയറൽ

സ്റ്റേജിൽ നനഞ്ഞു ഡാൻസ് ചെയ്ത് കാണികളെ രസിപ്പിച്ച റായ് ലക്ഷ്മിയുടെ ഡാൻസ് വീഡിയോ വയറൽ. കന്നടയിലും തമിഴിലുമായി തിളങ്ങി നിൽക്കുന്ന താരം മലയാളത്തിലും ഒന്നാം നിര നായികമാരുടെ പട്ടികയിൽ തന്നെയാണ്. ചെയ്യുന്ന കഥാപാത്രങ്ങൾ തന്റേതായ ശൈലിയിൽ വ്യത്യസ്താമാക്കാൻ ശ്രമിക്കുന്ന റായ് ലക്ഷ്മി ഗ്ലാമർ വേഷങ്ങളും മടി കൂടാതെ ചെയ്യുന്ന താരം കൂടിയാണ്. മിർച്ചി മ്യൂസിക് അവാർഡിലാണ് കാണികളെ വിസ്മയിപ്പിച്ച് കൊണ്ട് റായ് ലക്ഷ്മി സ്റ്റേജിൽ നനഞ്ഞു ഡാൻസ് ചെയ്‌തത്‌. ഡാൻസ് വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറലായി കൊണ്ടിരിക്കുകയാണ്.

ഡാൻസ് വീഡിയോ കാണാം

സോഴ്സ്: Radio Mirchi Tamil

Trending

To Top
Don`t copy text!